സുഹൃത്തിനെ കുത്തിപ്പരിക്കേല്പിച്ച കേസിൽ മുസ്ലിം ലീഗ് മുൻ എംഎൽഎയുടെ മകൻ അറസ്റ്റിൽ

സുഹൃത്തിനെ കുത്തിപ്പരിക്കേല്പിച്ച കേസിൽ മുസ്ലിം ലീഗ് മുൻ എംഎൽഎയുടെ മകൻ അറസ്റ്റിൽ
Feb 5, 2023 01:12 PM | By Vyshnavy Rajan

കോഴിക്കോട് : സുഹൃത്തിനെ കുത്തിപ്പരിക്കേല്പിച്ച കേസിൽ മുസ്ലിം ലീഗ് മുൻ എംഎൽഎയുടെ മകൻ അറസ്റ്റിൽ. മഞ്ചേരി മുൻ എം എൽ എ ഇസ്ഹാഖ് കുരിക്കളുടെ മകൻ മൊയ്‌തീൻ കുരിക്കളാണ് അറസ്റ്റിലായത്.

മഞ്ചേരി സ്വദേശി ബിനീഷ് മൂസയെ ആക്രമിച്ച കേസിലാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. ഹൈക്കോടതി മുൻ‌കൂർ ജാമ്യപേക്ഷ തള്ളിയതിനു പിന്നാലെയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

The son of former MLA of Muslim League was arrested in the case of stabbing his friend

Next TV

Related Stories
#murder | എട്ടുവയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം രണ്ടു ദിവസം ഒളിച്ചുവെച്ചു; കൗമാരക്കാരൻ അറസ്റ്റിൽ

Dec 8, 2023 05:10 PM

#murder | എട്ടുവയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം രണ്ടു ദിവസം ഒളിച്ചുവെച്ചു; കൗമാരക്കാരൻ അറസ്റ്റിൽ

മൃതദേഹം ഒളിപ്പിച്ചുവെച്ച വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്നാണ് വിവരം...

Read More >>
#murder | മാസ ശമ്പളം 1,500 രൂപ, അതും സമയത്ത് നൽകില്ല, അവഹേളനവും; ഹോട്ടലുടമയെ 15-കാരൻ തല്ലിക്കൊന്നു

Dec 7, 2023 10:43 AM

#murder | മാസ ശമ്പളം 1,500 രൂപ, അതും സമയത്ത് നൽകില്ല, അവഹേളനവും; ഹോട്ടലുടമയെ 15-കാരൻ തല്ലിക്കൊന്നു

ശമ്പളം ചോദിക്കുമ്പോഴെല്ലാം ഇയാള്‍ കുട്ടിയെ പരസ്യമായി അപമാനിക്കുകയും ആക്രമിക്കുകയും...

Read More >>
#murder | റെയിൽവേ ഡോക്ടറും കുടുംബവും മരിച്ചനിലയില്‍; ഭാര്യയെയും മക്കളെയും ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു

Dec 6, 2023 07:17 PM

#murder | റെയിൽവേ ഡോക്ടറും കുടുംബവും മരിച്ചനിലയില്‍; ഭാര്യയെയും മക്കളെയും ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു

ഡോക്ടർ ഏറെ നാളായി വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ...

Read More >>
#stabbed | കർണാടകയിൽ മലയാളി കുത്തേറ്റു മരിച്ചു

Dec 6, 2023 06:57 AM

#stabbed | കർണാടകയിൽ മലയാളി കുത്തേറ്റു മരിച്ചു

ഒപ്പം ജോലിചെയ്തിരുന്നയാളാണ് ആക്രമിച്ചത്...

Read More >>
Top Stories