ഇന്ത്യയുടെ വീണ്ടെടുക്കൽ; കെ എൽ എഫിൽ ചൂടുള്ള ചർച്ച

ഇന്ത്യയുടെ വീണ്ടെടുക്കൽ; കെ എൽ എഫിൽ ചൂടുള്ള ചർച്ച
Jan 15, 2023 03:00 PM | By Vyshnavy Rajan

കോഴിക്കോട് : ബി. രാജീവൻ്റെ" ഇന്ത്യയുടെ വീണ്ടെടുക്കൽ" എന്ന ഏറ്റവും പുതിയ പുസ്തകത്തെ കുറിച്ചുള്ള ചർച്ച വേദി മൂന്ന് എഴുത്തോലയിൽ . "ഇന്ത്യയുടെ വീണ്ടെടുപ്പ്" എന്ന സെഷനിൽ നടന്നു.

വീണ്ടെടുക്കുകയെന്ന ധൗത്യം തന്നെയാണ് ഇന്ത്യയുടെ വീണ്ടെടുക്കലെന്നും സര്‍ഗ്ഗാത്മകരാഷ്ട്രീയസാദ്ധ്യതയുടെ സ്വതന്ത്രമായ സാക്ഷാത്കാരമായി രാജീവന്റെ ചിന്ത ഈ ഇരുണ്ട വര്‍ത്തമാനകാലത്തില്‍ എത്രത്തോളം പ്രാധാന്യം അർഹിക്കുന്നു എന്ന് ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു.

സ്വാർത്ഥവ്യക്തിത്വത്തിൽ നിന്നും പുറത്ത് വന്ന് മാനവികതയുടെ വഴി സ്വീകരിക്കുന്നതിൻ്റെ പ്രാധാന്യവും സച്ചിതാനന്തനും ബി.രാജീവനും ചർച്ചയിൽ പറഞ്ഞു.

kerala literature festival 2023 India's recovery; Hot debate in KLF

Next TV

Related Stories
Top Stories