കോഴിക്കോട്: ഫെഡറൽ ബാങ്കിന്റെ സാഹിത്യ പുരസ്‌കാര പ്രഖ്യാപനം കേരള ലിറ്റചർ ഫെസ്റ്റിവൽ ഒന്നാം വേദിയിൽ നടന്നു. പ്രഥമ സാഹിത്യ പുരസ്‌കാരം കെ വേണുവിന്റെ "ഒരു അന്വേഷണത്തിന്റെ കഥ" എന്ന പുസ്തകത്തിനാണ് ലഭിച്ചത്.

വേദിയിൽ തന്റെ അനുഭവങ്ങളെ കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും ഭാഷയുടെ അതിർവരമ്പുകളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ബാലഗോപാൽ നന്ദ കുമാർ രാജേഷ് ജോസ് മോൻ എം മുകുന്ദൻ റെജി സി വി എന്നിവർ പങ്കെടുത്തു.
A Story of a Quest; First Federal Bank Literary Award to K Venu
