കോഴിക്കോട് : സ്ത്രീ എന്നത് കേവലം ലൈംഗീക ഉപകരണം മാത്രമല്ല, അടുക്കളയിലും അവൾ ബഹുമാനമർഹിക്കുന്നുവെന്നും, സുപ്രിയ മേനോൻ പറഞ്ഞു.

ഖാലിദ് ജാവേദിന്റെ"ദ പാരഡൈസ് ഓഫ് ഫുഡ്"എന്ന പുസ്തകത്തെ കുറിച്ച് വേദി ഒന്ന് തൂലികയിൽ ചർച്ച നടന്നു.
ഖാലിദ് ജാവേദ്, ഭരൻ ഫാറൂഖി, സുപ്രിയ മേനോൻ, മിഥ കപൂര്‍ എന്നിവർ പങ്കെടുത്തു. നോർത്ത് ഇന്ത്യൻ ഇടത്തരം മുസ്ലിം കുടുബത്തിന്റെ കഥയാണ് ‘ ദ പാരഡൈസ് ഓഫ് ഫുഡ്’ പ്രതിപാദിക്കുന്നത്. മാജിക്കൽ റിയലിസവും റോൾ ഓഫ് മെമ്മെറിയും ഈ നോവലിനെ വ്യത്യസ്തമാക്കുന്നു എന്നും സുപ്രിയ മേനോൻ പറഞ്ഞു.
Woman is not just a sex tool - Supriya Menon
