കോഴിക്കോട് : മുഗൾ സാമ്രാജ്യകാലത്തെ ഭരണസംവിധാനങ്ങളും മതേതരത്വ ചിന്തകളും ഇന്നും ഇന്ത്യ പിന്തുടരുന്നതായി റാണ സഫ്വി അഭിപ്രായപ്പെട്ടു. ‘ഇന്ത്യ മുഗൾ സാമ്രാജ്യപശ്ചാത്തലത്തിന് കീഴിൽ’ എന്ന വിഷയത്തിൽ എഴുത്തോല വേദിയിൽ ചർച്ചനടന്നു.

മനു എസ് പിള്ള, റാണ സഫവി എന്നിവർ പങ്കെടുത്തു. മുഗൾ സാമ്രാജ്യകാലത്തെ ഭരണസംവിധാനങ്ങളും മതേതരത്വ ചിന്തകളും ഇന്നും ഇന്ത്യ പിൻതുടരുന്നു എന്ന് റാണ സഫ്വി നിരീക്ഷിച്ചു.
കേരളത്തിലെ തിരുവിതാംകൂർ രാജാക്കന്മാർ ഭരണകാര്യങ്ങളിലും മറ്റും മുഗൾ സാമ്രാജ്യത്തിലെ സുൽത്താന്മാരുടെ അനുവാദം ചോദിച്ചിരുന്നു എന്ന് മനു എസ്.പിള്ള കൂട്ടിച്ചേർത്തു. ചരിത്രത്തെ തെറ്റയ രീതിയിൽ പ്രചരിപ്പിക്കുന്നതിൽ സമൂഹമാധ്യമങ്ങളുടെ പങ്കിനെക്കുറിച്ചും സെഷനിൽ ചർച്ച ചെയ്തു.
kerala literature festival 2023 India is still following the administrative systems of the Mughal Empire - Rana Safvi
