കോഴിക്കോട് : കേരളത്തിലെ പാഠപുസ്തകങ്ങൾ കുട്ടികളെ വായിക്കാൻ പ്രേരിപ്പിക്കുന്നതായി എസ്.ശിവദാസ് അഭിപ്രായപ്പെട്ടു.

കെ എൽ എഫ് വേദി രണ്ട് മംഗോയിൽ ബാലസാഹിത്യത്തെ കുറിച്ച് നടന്ന ചർച്ചയിലാണ് എസ്.ശിവദാസ് കേരളത്തിലെ പാഠപുസ്തകങ്ങൾ കുട്ടികളെ വായിക്കാൻ പ്രേരിപ്പിക്കുണ്ടെന്ന് അഭിപ്രായപ്പെട്ടത്.
കൂടാതെ കുറച്ചു കൂടെ വയനാശീലം അധ്യാപകരും രക്ഷകർത്താക്കളും ശീലിക്കണമെന്നും ശിവദാസ് കൂട്ടിച്ചേർത്തു.
അധ്യപകരും മതാപിതാക്കളും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് കുട്ടികളുടെ ജീവിതത്തിലും സാഹിത്യത്തിലുമാണെന്ന് റിച്ച ജാ അഭിപ്രായപ്പെട്ടു. രാധിക മേനോൻ മോഡറേറ്ററായി.
kerala literature festival 2023 Textbooks in Kerala encourage children to read -S.Sivadas
