കോഴിക്കോട് : വേദി നാലായ പ്രൊവിഡൻസ് ഓഡിറ്റോറിയത്തിൽ രാവിലെ ചവിട്ടു നാടകം അരങ്ങു തകർത്തപ്പോൾ ആസ്വാദകരാൽ നിറഞ്ഞ് 'തസ്രാക്ക്'.
രാവിലെ 9 മണി മുതൽ ആരംഭിച്ച മത്സരം കാണാൻ നിറഞ്ഞ സദസ്സ് തന്നെയാണ് ഇവിടെ ഉണ്ടായത്. ഓരോ ചുവടുകൾക്കും നിറഞ്ഞ കൈയ്യടികളും പിന്തുണയുമാണ് കാണിക്കളുടെ ഭാഗത്തു നിന്നുമുണ്ടായത്.
.ആ കയ്യടികൾ മത്സരാർഥികൾക്ക് ആവേശമായി.. വേദി ചവിട്ടി അവർ മുന്നേറി.. ഇത്തരം പുരാണ കലകളെ ഇപ്പോഴും ആസ്വദിക്കുന്നുണ്ടെന്നതിന്റെ തെളിവ് തന്നെയാണ് ഈ നിറഞ്ഞൊഴുകുന്ന വേദി...
Article by നൗറിൻ മിനാറ. കെ. എം.
ബിഎ ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ ( മധുരൈ കാമരാജ് യൂണിവേഴ്സിറ്റി ) സബ് എഡിറ്റർ - ട്രൂവിഷന് ന്യൂസ് ACV News Thalasseri ( 6 month trainy ), City Vision News Kannur ( 4 year experience - Sub Editor, Reporter, News anchoring )
Full rhythm; A dance drama with an audience-grabbing performance kerala state school kalotsavam 2023