മഹാരാഷ്ട്രയിൽ റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലം തകർന്നുവീണു; നിരവധി പേർക്ക് പരിക്ക്

മഹാരാഷ്ട്രയിൽ റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലം തകർന്നുവീണു;  നിരവധി പേർക്ക് പരിക്ക്
Nov 27, 2022 07:52 PM | By Susmitha Surendran

മഹാരാഷ്ട്ര: ചന്ദ്രാപൂരിൽ ബല്ലർ ഷാ റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലം തകർന്നുവീണു. പ്ലാറ്റ്ഫോം ഒന്നും നാലും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് ആളുകൾ നടന്നുപോകുമ്പോൾ തകർന്നുവീണത്.

അഞ്ച് മണിയോടെ നടന്ന അപകടത്തിൽ പത്തോളം ആളുകൾക്ക് പരുക്കേറ്റെന്നാണ് റിപ്പോർട്ട്. പാലം തകർന്ന് ആളുകൾ റെയിൽവേ ട്രാക്കിൽ വീഴുകയായിരുന്നു. ഈ സമയത്ത് പാളത്തിലൂടെ ട്രെയിനുകൾ സഞ്ചരിച്ചില്ലെന്നതിനാൽ വൻ ദുരന്തം ഒഴിവായി.

Railway station flyover collapsed; Several people were injured in Maharashtra

Next TV

Related Stories
 #HighCourt  |സിംഹത്തിന് സീത എന്നു പേരിട്ടാല്‍ എന്താണ് ബുദ്ധിമുട്ട്: വിഎച്ച്പിയോടു കല്‍ക്കട്ട ഹൈക്കോടതി

Feb 21, 2024 04:10 PM

#HighCourt |സിംഹത്തിന് സീത എന്നു പേരിട്ടാല്‍ എന്താണ് ബുദ്ധിമുട്ട്: വിഎച്ച്പിയോടു കല്‍ക്കട്ട ഹൈക്കോടതി

ഹിന്ദു മതത്തില്‍ മൃഗങ്ങളും ദൈവങ്ങള്‍ അല്ലേയെന്നും ജല്‍പായ്ഗുഡിയിലെ കല്‍ക്കട്ട ഹൈക്കോടതിയുടെ സര്‍ക്കീറ്റ് ബെഞ്ച് ജസ്റ്റിസ് സൗഗത ഭട്ടാചാര്യ...

Read More >>
#Elections |ലോക്സഭാ തെരഞ്ഞെടുപ്പ് ; ബിജെപി സ്ഥാനാര്‍ത്ഥിയായി ക്രിക്കറ്റ് താരം യുവരാജ് സിംഗ് മത്സരിച്ചേക്കും

Feb 21, 2024 03:32 PM

#Elections |ലോക്സഭാ തെരഞ്ഞെടുപ്പ് ; ബിജെപി സ്ഥാനാര്‍ത്ഥിയായി ക്രിക്കറ്റ് താരം യുവരാജ് സിംഗ് മത്സരിച്ചേക്കും

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടര്‍മാരിലൊരാളായ യുവരാജ് സിംഗാണ് 2007ലെ ഇന്ത്യയുടെ ആദ്യ ടി20 ലോകകപ്പ് ജയത്തിലും 2011ലെ ഏകദിന ലോകകപ്പിലും...

Read More >>
 #Accident | ടെമ്പോ വാനും ട്രക്കും കൂട്ടിയിടിച്ച് അപകടം ; ഒമ്പത് പേർക്ക് ദാരുണാന്ത്യം

Feb 21, 2024 02:37 PM

#Accident | ടെമ്പോ വാനും ട്രക്കും കൂട്ടിയിടിച്ച് അപകടം ; ഒമ്പത് പേർക്ക് ദാരുണാന്ത്യം

ലഖിസരായ്-സിക്കന്ദ്ര മെയിൻ റോഡിലുള്ള ബിഹാരൗറ ഗ്രാമത്തിലാണ്...

Read More >>
#Clashes | കർഷകർക്ക് നേരെ വീണ്ടും വാതകം; ഡൽഹി ചലോ മാർച്ചിൽ സംഘർഷം

Feb 21, 2024 01:59 PM

#Clashes | കർഷകർക്ക് നേരെ വീണ്ടും വാതകം; ഡൽഹി ചലോ മാർച്ചിൽ സംഘർഷം

അതുപോലെ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ പൊളിക്കാൻ ഹൈഡ്രോളിക് ക്രെയിൻ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കർഷകരും...

Read More >>
#suicide  |‘പരീക്ഷ ഭയം’:  വിദ്യാർത്ഥി കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

Feb 21, 2024 12:21 PM

#suicide |‘പരീക്ഷ ഭയം’: വിദ്യാർത്ഥി കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

പരീക്ഷാഭയമാണ് ഇരുപതുകാരനായ വിദ്യാർത്ഥിയുടെ ആത്മഹത്യക്ക് പിന്നിലെന്ന്...

Read More >>
#brutallybeaten | ട്രാൻസ്‌ എഞ്ചിനീയറെ ആൾക്കൂട്ടം വസ്ത്രമുരിഞ്ഞ് തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു

Feb 21, 2024 11:22 AM

#brutallybeaten | ട്രാൻസ്‌ എഞ്ചിനീയറെ ആൾക്കൂട്ടം വസ്ത്രമുരിഞ്ഞ് തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു

വിമാനത്താവളത്തിൽ ജോലി ചെയ്തിരുന്ന നന്ദകുമാർ (24), മുരുകൻ (38) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. അഞ്ച് പേർക്കായി തെരച്ചിൽ ആരംഭിക്കുകയും...

Read More >>
Top Stories