ഷാഹി ഈദ്ഗാഹ് മസ്ജിദ് കൃഷ്ണ ജന്‍മഭൂമിയിലാണെന്ന് അവകാശപ്പെട്ട് സമര്‍പ്പിച്ച ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു

ഷാഹി ഈദ്ഗാഹ് മസ്ജിദ് കൃഷ്ണ ജന്‍മഭൂമിയിലാണെന്ന് അവകാശപ്പെട്ട് സമര്‍പ്പിച്ച ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു
Advertisement
May 19, 2022 04:36 PM | By Vyshnavy Rajan

മഥുര : ഷാഹി ഈദ്ഗാഹ് മസ്ജിദ് കൃഷ്ണ ജന്‍മഭൂമിയിലാണെന്ന് അവകാശപ്പെട്ട് സമര്‍പ്പിച്ച ഹരജി മഥുര ജില്ലാ കോടതി ഫയലില്‍ സ്വീകരിച്ചു. കൃഷ്ണ ജന്‍മഭൂമിയില്‍ നിയമവിരുദ്ധമായി നിര്‍മിച്ച പള്ളി പൊളിച്ചുനീക്കണമെന്നാണ് ഹരജിയിലെ വാദം.

ഹരജി നേരത്തെ മഥുര സിവില്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ റിവിഷന്‍ ഹരജിയില്‍ വാദം കേള്‍ക്കാനാണ് മഥുര ജില്ലാ കോടതിയുടെ തീരുമാനം. നിലവില്‍ ഹിന്ദു സേന മാത്രമാണ് ഹരജി സമര്‍പ്പിച്ചിട്ടുള്ളത്.

മസ്ജിദ് കമ്മിറ്റി ഉടന്‍ തന്നെ എതിര്‍ ഹരജി സമര്‍പ്പിക്കുമെന്നാണ് സൂചന. അതിനിടെ ഗ്യാന്‍വാപി പള്ളിയിലെ സര്‍വേയുടെ റിപ്പോര്‍ട്ട് അഡ്വക്കറ്റ് കമ്മീഷണര്‍മാര്‍ വാരാണസി കോടതിക്ക് കൈമാറി.

15 പേജുള്ള റിപ്പോര്‍ട്ടാണ് നല്‍കിയതെന്ന് അഡ്വക്കറ്റ് കമ്മീഷണര്‍ അജയ് പ്രതാപ് സിങ് പറഞ്ഞു. സര്‍വേ നടത്തുന്നതിനെതിരെ മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് സുപ്രിംകോടതി നാളത്തേക്ക് മാറ്റി.

The court accepted the petition filed by Shahi Eidgah Masjid claiming that it was in Krishna's birthplace.

Next TV

Related Stories
ഹിമാചലിലെ കുളുവില്‍ ബസ് അപകടം:16 പേര്‍ക്ക്  ദാരുണന്ത്യം

Jul 4, 2022 11:05 AM

ഹിമാചലിലെ കുളുവില്‍ ബസ് അപകടം:16 പേര്‍ക്ക് ദാരുണന്ത്യം

ഹിമാചലിലെ കുളുവില്‍ ബസ് അപകടം:16 പേര്‍ക്ക് ...

Read More >>
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിച്ചേക്കും

Jul 4, 2022 09:11 AM

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിച്ചേക്കും

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ഇന്ന്...

Read More >>
കശ്മീരില്‍ അറസ്റ്റിലായ ഭീകരന് ബിജെപി ബന്ധം

Jul 3, 2022 10:42 PM

കശ്മീരില്‍ അറസ്റ്റിലായ ഭീകരന് ബിജെപി ബന്ധം

കശ്മീരില്‍ അറസ്റ്റിലായ ഭീകരന് ബിജെപി ബന്ധം. പിടിയിലായ താലിബ് ഹുസൈന്‍ ബിജെപി ഐടി സെല്‍ തലവനായിരുന്നു. എന്നാല്‍ താലിബ് ഹുസൈന്‍ മെയ് 27ന്...

Read More >>
യുപിയിലെ ക്ഷേത്രത്തിൽ യുവാവിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

Jul 3, 2022 08:34 PM

യുപിയിലെ ക്ഷേത്രത്തിൽ യുവാവിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ഉത്തർപ്രദേശിലെ അയോധ്യ ജില്ലയിൽ ക്ഷേത്രത്തിൽ ഉറങ്ങിക്കിടന്നയാൾ കഴുത്തറുത്ത് കൊല്ലപ്പെട്ട...

Read More >>
ബിഹാറിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ചു

Jul 3, 2022 11:56 AM

ബിഹാറിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ചു

ബിഹാറിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്...

Read More >>
നൂപുർ ശർമയുടെ അറസ്റ്റിനായി സമ്മർദ്ദം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ

Jul 2, 2022 08:47 AM

നൂപുർ ശർമയുടെ അറസ്റ്റിനായി സമ്മർദ്ദം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ

നൂപുർ ശർമയുടെ അറസ്റ്റിനായി സമ്മർദ്ദം ശക്തമാക്കി പ്രതിപക്ഷ...

Read More >>
Top Stories