ഖത്തറിൽ നിന്ന് മടങ്ങിയ കോഴിക്കോട് സ്വദേശിയെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി

ഖത്തറിൽ നിന്ന് മടങ്ങിയ കോഴിക്കോട് സ്വദേശിയെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി
May 12, 2022 12:10 PM | By Vyshnavy Rajan

കോഴിക്കോട് : വിമാനമാർഗം ഖത്തറിൽ നിന്ന് നാട്ടിലെത്തിയ പ്രവാസി യുവാവിനെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി. ചെക്യാട് പാറക്കടവ് കരുവാൻറവിട ഫായിസി (27) നെയാണ് കാണാതായത്.

ഇതുസംബന്ധി ച്ച് ഭാര്യ വളയം പോലീസിൽ പരാതി നൽകി. വീട്ടുകാരുമായി ഫോൺവഴി ബന്ധപ്പെടാറുള്ള ഇയാൾ കു റച്ച് ദിവസമായി വിളിക്കാതായ തോടെ ഭാര്യ ഖത്തറിലെ സുഹൃ ത്തുക്കളെ ബന്ധപ്പെട്ടിരുന്നു.

ഏപ്രിൽ എട്ടിന് ഇയാൾ ഖത്തറിൽനിന്ന് ഹൈദരാബാദ് വഴി ബെംഗളൂരുവിലേക്ക് പോയതായി അറിഞ്ഞു. എന്നാൽ പിന്നീട് ഇയാളെക്കുറിച്ച് ബന്ധുക്കൾക്ക് യാതൊരു വിവരവുമില്ല. പാറക്ക ടവിലെ വീട്ടിലും ഇയാൾ എത്തിയിരുന്നില്ല.

പെരുന്നാൾ ദിവസം വീട്ടിലെത്തുമെന്ന് പ്രതീക്ഷിച്ചിരിക്കുക യായിരുന്നു കുടംബം. ഒരു മാസ മായിട്ടും യുവാവിനെക്കുറിച്ച് വി വരമൊന്നും ലഭിക്കാതായതോടെയാണ് ഭാര്യ വളയം പോലീസിൽ പരാതി നൽകിയത്. വളയം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

His wife complained that he could not see the Kozhikode native who had returned from Qatar

Next TV

Related Stories
#Drivingtest | 'ഇതൊന്നും നടക്കുന്ന കാര്യമല്ല', ഗണേഷിനോട് ഇടഞ്ഞ് ഡ്രൈവിംഗ് സ്കൂളുകൾ, ടെസ്റ്റിനുള്ള വാഹനങ്ങളും വിട്ടുനൽകില്ല

May 2, 2024 08:39 AM

#Drivingtest | 'ഇതൊന്നും നടക്കുന്ന കാര്യമല്ല', ഗണേഷിനോട് ഇടഞ്ഞ് ഡ്രൈവിംഗ് സ്കൂളുകൾ, ടെസ്റ്റിനുള്ള വാഹനങ്ങളും വിട്ടുനൽകില്ല

പ്രതിഷേധങ്ങൾക്കൊടുവിൽ ചില വിട്ടുവീഴ്ചകൾക്ക് ഗതാഗത മന്ത്രി തയ്യാറായെങ്കിലും അപ്രായോഗിക നിര്‍ദ്ദേശങ്ങളെന്ന് പറഞ്ഞ് പരിഷ്കരണങ്ങൾ...

Read More >>
#AryaRajendranVsKsrtcDriver | കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ് എവിടെ? അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്; ജീവനക്കാരുടെ മൊഴിയെടുക്കും

May 2, 2024 08:33 AM

#AryaRajendranVsKsrtcDriver | കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ് എവിടെ? അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്; ജീവനക്കാരുടെ മൊഴിയെടുക്കും

അതേസമയം, കെഎസ്ആര്‍ടിസിഡ്രൈവർ യദു നൽകിയ പരാതി അന്വേഷിക്കാൻ സിറ്റി പൊലീസ് കമ്മീഷണർ കന്‍റോണ്‍മെന്‍റ് എസിപിക്ക് നിർദേശം...

Read More >>
#hacked | മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ വെട്ടി അമ്മ; തലയ്ക്കും നെഞ്ചിലും വെട്ടേറ്റു

May 2, 2024 08:28 AM

#hacked | മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ വെട്ടി അമ്മ; തലയ്ക്കും നെഞ്ചിലും വെട്ടേറ്റു

ഇതെത്തുടർന്നാണ് ഓമന രാജേഷിനെ വെട്ടിയതെന്നാണ് പൊലീസ്...

Read More >>
#arrest | കോഴിക്കോട് ആഡംബര ഹോട്ടലിൽ മുറിയെടുത്ത് മയക്കുമരുന്ന് വിൽപ്പന; രണ്ട് പേർ അറസ്റ്റിൽ

May 2, 2024 08:15 AM

#arrest | കോഴിക്കോട് ആഡംബര ഹോട്ടലിൽ മുറിയെടുത്ത് മയക്കുമരുന്ന് വിൽപ്പന; രണ്ട് പേർ അറസ്റ്റിൽ

ലഹരി കച്ചവടം നടത്തി ആർഭാടജീവിതം നയിച്ച് ഇവർ ബംഗളുരുവിൽ താമസിക്കുകയായിരുന്നു. ബഗളൂരുവിലെ മയക്കുമരുന്ന് കച്ചവടക്കാരിൽ നൂറിനെ തങ്ങൾ എന്നാണ്...

Read More >>
#Complaint | കോഴിക്കോട് പൂജാ സാധനങ്ങൾ വിൽക്കുന്ന കടയ്ക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ശല്യമെന്ന് പരാതി

May 2, 2024 08:09 AM

#Complaint | കോഴിക്കോട് പൂജാ സാധനങ്ങൾ വിൽക്കുന്ന കടയ്ക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ശല്യമെന്ന് പരാതി

പ്രായമായതോടെ ആശാരിപ്പണി നിർത്തി പൂജാ സാധനങ്ങൾ വിറ്റ് തുച്ഛമായ വരുമാനം കൊണ്ട് കഴിയുന്ന രാഘവന് ജീവിതം തന്നെ വഴിമുട്ടിയ നിലയിലാണ്. രാഘവൻ നാദാപുരം...

Read More >>
#suicide | സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നല്‍കിയില്ല; ഗൃഹനാഥൻ ജീവനൊടുക്കി

May 2, 2024 08:00 AM

#suicide | സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നല്‍കിയില്ല; ഗൃഹനാഥൻ ജീവനൊടുക്കി

തോമസിന്‍റെ മകളുടെ വിവാഹത്തിന് വേണ്ടിയാണ് പണം തിരികെ ചോദിച്ചത്. ഇക്കഴിഞ്ഞ ഏപ്രില്‍ 19നാണ് തോമസ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക്...

Read More >>
Top Stories










GCC News