വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വള‍ർത്തിയ വീട്ടമ്മ അറസ്റ്റിൽ

വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വള‍ർത്തിയ വീട്ടമ്മ അറസ്റ്റിൽ
May 12, 2022 11:00 AM | By Vyshnavy Rajan

കൊല്ലം : വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വള‍ർത്തിയ വീട്ടമ്മ അറസ്റ്റിൽ. കൊട്ടാരക്കര, മേലില സ്വദേശി 60 കാരിയായ തുളസിയെയാണ് പൊലീസ് പിടികൂടിയത്.

വിളവെടുക്കാൻ പാകമായി വള‍ർന്ന ചെടിയാണ് തുളസിയുടെ വീട്ടുമുറ്റത്തുനിന്ന് പിടിച്ചെടുത്തത്. ഇതിന് പത്തടി ഉയരമുണ്ടായിരുന്നു. വാങ്ങി ഉപയോ​ഗിക്കുന്നത് ചെലവേറിയ കാര്യമായതിനാലാണ് വീട്ടമ്മ ചെടി വീട്ടിൽ തന്നെ നട്ടുവളർത്തിയതെന്നാണ് സംഭവത്തോട് ഉദ്യോ​ഗസ്ഥർ പ്രതികരിച്ചത്.

എക്സൈസ് സി ഐ പി എ സഹദുള്ളയുടെ നേതൃത്വത്തില്ലാണ് കഞ്ചാവ് ചെടി കണ്ടെത്തി വീട്ടമ്മയെ അറസ്റ്റ് ചെയ്തത്. പ്രിവന്റീവ് ഓഫീസര്‍ എ ഷിലു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി നഹാസ്, സുനില്‍ ജോസ്, ജിഷ, മുബീന്‍ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

Housewife arrested for growing cannabis in backyard

Next TV

Related Stories
#dogattack | പയ്യോളിയില്‍ എട്ടുവയസ്സുകാരിയടക്കം നാല് പേരെ ആക്രമിച്ച് പേപ്പട്ടി; അതീവ സാഹസികമായി നായയെ കീഴ്‌പ്പെടുത്തി യുവാവ്

May 8, 2024 08:29 AM

#dogattack | പയ്യോളിയില്‍ എട്ടുവയസ്സുകാരിയടക്കം നാല് പേരെ ആക്രമിച്ച് പേപ്പട്ടി; അതീവ സാഹസികമായി നായയെ കീഴ്‌പ്പെടുത്തി യുവാവ്

വീട്ടില്‍ നിന്നിറങ്ങി പുറത്തേക്ക് പോവുകയായിരുന്ന ശ്രീരേഷിനെ പേപ്പട്ടി ആക്രമിച്ചെങ്കിലും ശ്രീരേഷ് നായയെ കീഴ്‌പ്പെടുത്തി...

Read More >>
#accident | കോഴിക്കോട്ട് ബൈക്കുകൾ കൂട്ടിയിടിച്ചു; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

May 8, 2024 08:22 AM

#accident | കോഴിക്കോട്ട് ബൈക്കുകൾ കൂട്ടിയിടിച്ചു; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സൈനീഷിനെ മുക്കം പൊലീസാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ...

Read More >>
#accident | കണ്ണൂരിൽ ആർടിഒ സഞ്ചരിച്ച കാർ കുഴിയിൽ വീണു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; 'സൂചന ബോർഡുകൾ ഉണ്ടായിരുന്നില്ല'

May 8, 2024 08:11 AM

#accident | കണ്ണൂരിൽ ആർടിഒ സഞ്ചരിച്ച കാർ കുഴിയിൽ വീണു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; 'സൂചന ബോർഡുകൾ ഉണ്ടായിരുന്നില്ല'

മട്ടന്നൂർ ആർടി ജയറാം ഓടിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. പരിക്കുകളൊന്നുമില്ലാതെ തലനാരിഴ്ക്കാണ് അദ്ദേഹം...

Read More >>
#climate|സംസ്ഥാനത്ത് 2 ജില്ലകളിലൊഴികെ ഇന്ന് താപനില മുന്നറിയിപ്പ്; ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയും

May 8, 2024 07:35 AM

#climate|സംസ്ഥാനത്ത് 2 ജില്ലകളിലൊഴികെ ഇന്ന് താപനില മുന്നറിയിപ്പ്; ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയും

അതേസമയം കേരളത്തില്‍ വിവിധയിടങ്ങളിലായി ഒറ്റപ്പെട്ട, ശക്തിയായ മഴ ലഭിക്കാനും...

Read More >>
Top Stories