മലപ്പുറത്ത് 13 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞു

മലപ്പുറത്ത് 13 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞു
May 11, 2022 03:43 PM | By Vyshnavy Rajan

മലപ്പുറം : മലപ്പുറത്ത് 13 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞു. ഏലംകുളം പാലത്തോളില്‍ ഇന്നലെയാണ് സംഭവമുണ്ടായത്. കുഞ്ഞിനായി ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്.

അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് സൂചനയെന്ന് പൊലീസ് പറഞ്ഞു. എന്താണ് സംഭവത്തിന് പിന്നിലെ കാരണമെന്ന് വ്യക്തതയില്ല.

മാനസികാസ്വാസ്ഥ്യമുള്ളതിനാല്‍ കുഞ്ഞിന്റെ അമ്മയോടും വിവരങ്ങള്‍ ചോദിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പൊലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് കുഞ്ഞിനായി തെരച്ചില്‍ നടത്തുന്നത്.

In Malappuram, a mother threw a 13-day-old baby into a river

Next TV

Related Stories
#VishnuPriyamurdercase  |പ്രണയപകയിൽ അരുംകൊല, നാടിനെ നടുക്കിയ പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ വിധി ഇന്ന്

May 10, 2024 06:48 AM

#VishnuPriyamurdercase |പ്രണയപകയിൽ അരുംകൊല, നാടിനെ നടുക്കിയ പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ വിധി ഇന്ന്

കേട്ടാൽ വിറങ്ങലിക്കുന്ന ക്രൂര കൊലപാതകമാണ് 2022 ഒക്ടോബർ 22ന് പാനൂരിൽ നടന്നത്....

Read More >>
#plustworesult |അച്ഛനെയും അമ്മയെയും മരണം പിടിച്ചെടുത്ത് പത്താം നാൾ; ഏക മകന് എല്ലാ വിഷയത്തിലും എപ്ലസ്, സങ്കടക്കടലിൽ സൗരവ്

May 10, 2024 06:24 AM

#plustworesult |അച്ഛനെയും അമ്മയെയും മരണം പിടിച്ചെടുത്ത് പത്താം നാൾ; ഏക മകന് എല്ലാ വിഷയത്തിലും എപ്ലസ്, സങ്കടക്കടലിൽ സൗരവ്

ജീവിതത്തിൽ തനിക്കേറെ പ്രിയപ്പെട്ട അച്ഛനെയും അമ്മയെയും ആ ദുരന്തമുഖത്ത് സൗരവിന് നഷ്ടമായി....

Read More >>
#goldfraud |മുക്കുപണ്ടം  പണയം വെച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തെ പിടികൂടി കൊയിലാണ്ടി പോലീസ്

May 10, 2024 06:17 AM

#goldfraud |മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തെ പിടികൂടി കൊയിലാണ്ടി പോലീസ്

കഴിഞ്ഞദിവസം കൊയിലാണ്ടി സരയു ഗോൾഡ് ലോൺ എന്ന സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ തട്ടിപ്പ് നടത്തിയ കേസിലാണ് ഇവരെ...

Read More >>
#rain |കൊടും ചൂടിൽ ആശ്വാസമേകാൻ വേനൽമഴ, ഇന്ന് എല്ലാ ജില്ലകളിലും മഴ സാധ്യത, 12 ന് രണ്ട് ജില്ലയിൽ യെല്ലോ അലർട്ട്

May 10, 2024 06:12 AM

#rain |കൊടും ചൂടിൽ ആശ്വാസമേകാൻ വേനൽമഴ, ഇന്ന് എല്ലാ ജില്ലകളിലും മഴ സാധ്യത, 12 ന് രണ്ട് ജില്ലയിൽ യെല്ലോ അലർട്ട്

ഇതിനിടയിൽ 12 -ാം തിയതിയും 13 -ാം തിയതിയുമായി 3 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്....

Read More >>
#accident |ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം;  യുവാവിന് ദാരുണാന്ത്യം

May 10, 2024 06:03 AM

#accident |ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

ബൈക്കിലിടിച്ച കാര്‍ സ്ഥലത്ത് നിര്‍ത്താതെ പാഞ്ഞുപോയി. ഈ കാര്‍ കണ്ടെത്താനായി ചെങ്ങമനാട് പൊലീസ് തിരച്ചിൽ...

Read More >>
Top Stories