കോട്ടയം : ( www.truevisionnews.com ) കോട്ടയം മെഡിക്കൽ കോളേജിലെ വാർഡ് ഇടിഞ്ഞു വീണു . ആശുപത്രിയിലെ പതിനാലാം വാർഡാണ് ഇടിഞ്ഞു വീണത്. വാർഡിനുള്ളിൽ ആളുകൾ ഉള്ളതായാണ് സൂചന . എല്ലുരോഗവിഭാഗത്തിന്റെ വാർഡാണെന്നാണ് പ്രാഥമിക നിഗമനം
Ward collapses kottayam Medical College
