പാട്ട് കേട്ട് പോയത് മതി...; കണ്ണൂരിലെ സ്വകാര്യബസുകളിലെ ഓ​ഡി​യോ, വീഡി​യോ സം​വി​ധാ​നം ര​ണ്ടു​ദി​വ​സ​ത്തി​ന​കം മാ​റ്റ​ണ​മെ​ന്ന് ആ​ര്‍.​ടി.​ഒ

പാട്ട് കേട്ട് പോയത് മതി...; കണ്ണൂരിലെ സ്വകാര്യബസുകളിലെ ഓ​ഡി​യോ, വീഡി​യോ സം​വി​ധാ​നം ര​ണ്ടു​ദി​വ​സ​ത്തി​ന​കം മാ​റ്റ​ണ​മെ​ന്ന് ആ​ര്‍.​ടി.​ഒ
Jun 28, 2025 11:59 AM | By Athira V

ക​ണ്ണൂ​ർ: ( www.truevisionnews.com ) കാ​ത​ട​പ്പി​ക്കു​ന്ന പാ​ട്ടും ബ​ഹ​ള​വും ബ​സു​ക​ളി​ൽ വേ​ണ്ടെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. ജി​ല്ല​യി​ലെ ബ​സു​ക​ളി​ലു​ള്ള ഓ​ഡി​യോ, വി​ഡി​യോ സം​വി​ധാ​ന​ങ്ങ​ളും അ​മി​ത ശ​ബ്ദം ഉ​ണ്ടാ​ക്കു​ന്ന ഹോ​ണു​ക​ളും ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍ണ​മാ​യി അ​ഴി​ച്ചു മാ​റ്റ​ണ​മെ​ന്ന് ക​ണ്ണൂ​ര്‍ എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്റ് ആ​ര്‍.​ടി.​ഒ അ​റി​യി​ച്ചു.

പ​രി​ശോ​ധ​ന​യി​ലോ പ​രാ​തി​യി​ലോ ഇ​ത്ത​ര​ത്തി​ലു​ള്ള നി​യ​മ ലം​ഘ​നം ക​ണ്ടെ​ത്തി​യാ​ല്‍ വാ​ഹ​ന​ത്തി​ന് പെ​ര്‍മി​റ്റ് ഫി​റ്റ്‌​ന​സ് റ​ദ്ദാ​ക്കും. 10,000 രൂ​പ വ​രെ​യു​ള്ള ഉ​യ​ര്‍ന്ന പി​ഴ ഈ​ടാ​ക്കും. ഡ്രൈ​വ​ര്‍ക്കെ​തി​രെ ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളു​മെ​ന്നും ആ​ര്‍.​ടി.​ഒ അ​റി​യി​ച്ചു.

വാ​തി​ൽ തു​റ​ന്നുവെ​ച്ച് സ​ര്‍വി​സ് ന​ട​ത്തു​ന്ന​തും എ​ന്‍ജി​ന്‍ ബോ​ണ​റ്റി​ന്റെ മു​ക​ളി​ല്‍ യാ​ത്ര​ക്കാ​രെ ഇ​രു​ത്തി സ​ര്‍വി​സ് ന​ട​ത്തു​ന്ന​തും നി​യ​മ​വി​രു​ദ്ധ​മാ​ണ്. ഇ​തി​നെ​തി​രെ വ്യ​പ​ക​മാ​യ പ​രാ​തി​ക​ള്‍ വ​രു​ന്നു​ണ്ട്. സീ​റ്റി​ന്റെ അ​ടി​യി​ല്‍ വ​ലി​യ സ്പീ​ക്ക​ര്‍ ബോ​ക്സ് പി​ടി​പ്പി​ക്കു​ന്ന​ത് യാ​ത്ര​ക്കാ​ര്‍ക്ക് കാ​ല്‍ നീ​ട്ടി വ​ച്ച് യാ​ത്ര ചെ​യ്യു​ന്ന​തി​ന് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്ന​താ​യ പ​രാ​തി​യും വ്യാ​പ​ക​മാ​ണെ​ന്നും ആ​ര്‍.​ടി.​ഒ അ​റി​യി​ച്ചു.

ബ​സു​ക​ളി​ൽ വ​ള​രെ ഉ​ച്ച​ത്തി​ൽ പാ​ട്ടു​വെ​ക്കു​ന്ന​ത് യാ​ത്ര​ക്കാ​ർ ചോ​ദ്യം ചെ​യ്തു​ണ്ടാ​കു​ന്ന വാ​ക്കേ​റ്റ​ങ്ങ​ളും പ​തി​വാ​ണ്. ബ​സു​ക​ളി​ലെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ വ​രും ദി​വ​സ​ങ്ങ​ളി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തും.

RTO audio and video systems private buses changed within two days

Next TV

Related Stories
ഒന്നര വർഷം മുമ്പ് കോഴിക്കോട് നിന്നും കാണാതായ ആൾ കൊല്ലപ്പെട്ടു; മൃതദേഹം ചേരമ്പാടി വനമേഖലയിൽ കുഴിച്ചിട്ടനിലയിൽ

Jun 28, 2025 01:58 PM

ഒന്നര വർഷം മുമ്പ് കോഴിക്കോട് നിന്നും കാണാതായ ആൾ കൊല്ലപ്പെട്ടു; മൃതദേഹം ചേരമ്പാടി വനമേഖലയിൽ കുഴിച്ചിട്ടനിലയിൽ

ഒന്നര വർഷം മുമ്പ് കാണാതായ ആൾ കൊല്ലപ്പെട്ടതാണെന്ന് കോഴിക്കോട് പൊലീസിന്റെ...

Read More >>
അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്നു; മണിമല നദിയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക

Jun 28, 2025 01:00 PM

അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്നു; മണിമല നദിയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക

അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്നു; മണിമല നദിയുടെ തീരത്തുള്ളവര്‍ ജാഗ്രത...

Read More >>
Top Stories










Entertainment News