താജ്മഹലിൽ ചോർച്ച; തെർമൽ സ്കാനിങ്ങിൽ വിള്ളൽ കണ്ടെത്തി

താജ്മഹലിൽ ചോർച്ച; തെർമൽ സ്കാനിങ്ങിൽ വിള്ളൽ കണ്ടെത്തി
Jun 28, 2025 11:33 AM | By Susmitha Surendran

ന്യൂഡൽഹി: (truevisionnews.com) ലോകാത്ഭുതങ്ങളിലൊന്നായ താജ് മഹലിന്‍റെ പ്രധാന താഴികക്കുടത്തിൽ വിള്ളൽ കണ്ടെത്തി. 73 മീറ്റർ ഉയരത്തിലാണ് ഇത്. വിള്ളൽ പരിഹരിക്കാൻ നടപടികൾ തുടങ്ങിയതായാണ് റിപ്പോർട്ട്.

താഴികക്കുടത്തിലെ കല്ലുകളെ ബന്ധിപ്പിക്കുന്ന കുമ്മായക്കൂട്ടിന് ബലക്ഷയം സംഭവിച്ചതാണ് വിള്ളലിന് കാരണമായത്. താഴികക്കുടത്തെ താങ്ങി നിർത്തുന്ന ഇരുമ്പ് ഘടനയുടെ സമ്മർദം മൂലമാകാം ഇത് സംഭവിച്ചതെന്നാണ് കരുതുന്നത്. മാത്രമല്ല, താഴികക്കുടത്തിന്റെ മേൽക്കൂരയുടെ വാതിലും തറയും ദുർബലമായിരിക്കുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.

ചോർച്ചയെ തുടർന്ന് നടത്തിയ തെർമൽ സ്കാനിങ്ങിലാണ് വിള്ളൽ കണ്ടെത്തിയത്. അടുത്ത രണ്ടാഴ്ച കൂടുതൽ വിദഗ്ധ പരിശോധന നടത്തും. തുടർന്ന് വിള്ളൽ പരിഹരിക്കാൻ അറ്റകുറ്റപ്പണി ആരംഭിക്കും. ചോർച്ച പൂർണമായി പരിഹരിക്കാൻ ആറു മാസം സമയമെടുത്തേക്കുമെന്നും റിപ്പോർട്ടുണ്ട്.



Leak in Taj Mahal Thermal scanning finds crack

Next TV

Related Stories
പെരുവഴിയിലാക്കി, വെള്ളം ചേര്‍ത്ത ഡീസലടിച്ചത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍; പമ്പിന് പൂട്ട്

Jun 28, 2025 02:35 PM

പെരുവഴിയിലാക്കി, വെള്ളം ചേര്‍ത്ത ഡീസലടിച്ചത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍; പമ്പിന് പൂട്ട്

വെള്ളം ചേര്‍ത്ത ഡീസലടിച്ചത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍; പമ്പിന്...

Read More >>
ഒന്ന് ശ്രദ്ധിക്കൂ .... നിങ്ങളുടെ ആധാർ ലോക്ക് ചെയ്തിട്ടുണ്ടോ? ഇല്ലെങ്കിൽ പണിവരുന്നുണ്ട്

Jun 28, 2025 10:44 AM

ഒന്ന് ശ്രദ്ധിക്കൂ .... നിങ്ങളുടെ ആധാർ ലോക്ക് ചെയ്തിട്ടുണ്ടോ? ഇല്ലെങ്കിൽ പണിവരുന്നുണ്ട്

ആധാർ ലോക്ക് ചെയ്തിട്ടുണ്ടോ? ഇല്ലെങ്കിൽ സുരക്ഷിതമല്ല ബാങ്ക്, യുപിഐ...

Read More >>
 ശരീരഘടന പഠിപ്പിക്കാൻ ക്ലാസിലേക്ക് കൊണ്ടുവന്നത് പശുവിന്റെ തലച്ചോറ്; അധ്യാപകനെതിരെ ഗോവധ നിരോധനപ്രകാരം കേസ്

Jun 28, 2025 09:00 AM

ശരീരഘടന പഠിപ്പിക്കാൻ ക്ലാസിലേക്ക് കൊണ്ടുവന്നത് പശുവിന്റെ തലച്ചോറ്; അധ്യാപകനെതിരെ ഗോവധ നിരോധനപ്രകാരം കേസ്

ശരീരഘടന പഠിപ്പിക്കുന്നതിനായി മൃഗത്തിന്റെ തലച്ചോറ് ക്ലാസിലേക്ക് കൊണ്ടുവന്ന അധ്യാപകനെതിരെ കേസ്....

Read More >>
വേലി തന്നെ വിളവ് തിന്നു...... ! കാനറ ബാങ്കിൽ നിന്ന് 53.26 കോടി രൂപയുടെ സ്വർണവും പണവും കൊള്ളയടിച്ച മാനേജർ അറസ്റ്റിൽ

Jun 27, 2025 10:55 PM

വേലി തന്നെ വിളവ് തിന്നു...... ! കാനറ ബാങ്കിൽ നിന്ന് 53.26 കോടി രൂപയുടെ സ്വർണവും പണവും കൊള്ളയടിച്ച മാനേജർ അറസ്റ്റിൽ

കാനറ ബാങ്കിൽ നിന്ന് 53.26 കോടി രൂപയുടെ സ്വർണവും പണവും കൊള്ളയടിച്ച മാനേജർ...

Read More >>
കഷ്ടം തന്നെ ....! ദലിത് വനിത പാചകക്കാരിയായി, രക്ഷിതാക്കൾ കൂട്ടത്തോടെ കുട്ടികളെ പിൻവലിച്ചു

Jun 27, 2025 07:30 PM

കഷ്ടം തന്നെ ....! ദലിത് വനിത പാചകക്കാരിയായി, രക്ഷിതാക്കൾ കൂട്ടത്തോടെ കുട്ടികളെ പിൻവലിച്ചു

ദലിത് വനിത പാചകക്കാരിയായി, രക്ഷിതാക്കൾ കൂട്ടത്തോടെ കുട്ടികളെ പിൻവലിച്ചു...

Read More >>
Top Stories










Entertainment News