ആശ്വാസം .... ആവളയിൽ നിന്ന് കാണാതായ വിദ്യാർത്ഥിയെ കോഴിക്കോട് പേരാമ്പ്രയിൽ നിന്ന് കണ്ടെത്തി

ആശ്വാസം .... ആവളയിൽ നിന്ന് കാണാതായ വിദ്യാർത്ഥിയെ കോഴിക്കോട് പേരാമ്പ്രയിൽ നിന്ന് കണ്ടെത്തി
Jun 27, 2025 11:05 AM | By Susmitha Surendran

കോഴിക്കോട് : (truevisionnews.com) ആവളയിൽ നിന്ന് കാണാതായ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ കണ്ടെത്തി ആവള മൂന്നു കണ്ടത്തിൽ പാർവണിനെയാണ് കണ്ടെത്തിയത് . ഇന്നു പുലർച്ചെ പേരാമ്പ്രയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

പാർവണിനായുള്ള തെരച്ചലിൽ ബന്ധുക്കളാണ് പേരാമ്പ്രയിൽ നിന്ന് കുട്ടിയെ കണ്ടത്. വ്യാഴാഴ്ച ഉച്ചക്കു ശേഷമാണ് പാർവൺ വീട്ടിൽ നിന്നിറങ്ങിയത്. രാത്രിയായിട്ടും എത്താത്തതിനെ തുടർന്ന് മേപ്പയൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.

student who went missing from Avala found Perambra Kozhikode.

Next TV

Related Stories
പണിയെടുത്ത് ജീവിച്ചൂടെ .....; കോഴിക്കോട് വൻ ലഹരിവേട്ട;  ഹാഷീഷ് ഓയിലും  എം‍‍‍ഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

Jun 27, 2025 01:56 PM

പണിയെടുത്ത് ജീവിച്ചൂടെ .....; കോഴിക്കോട് വൻ ലഹരിവേട്ട; ഹാഷീഷ് ഓയിലും എം‍‍‍ഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

കോഴിക്കോട് ഒരു കിലോ ഹാഷീഷ് ഓയിലും 22 ഗ്രാം എം‍‍‍ഡിഎംഎയുമായി രണ്ട് പേർ പിടിയിൽ...

Read More >>
ടിക്കറ്റ് ചാർജ് ചോദിച്ച കെഎസ്ആർടിസി കണ്ടക്ടറെ മർദ്ദിച്ച് യാത്രക്കാരൻ

Jun 27, 2025 01:43 PM

ടിക്കറ്റ് ചാർജ് ചോദിച്ച കെഎസ്ആർടിസി കണ്ടക്ടറെ മർദ്ദിച്ച് യാത്രക്കാരൻ

കെഎസ്ആർടിസി കണ്ടക്ടർക്ക് യാത്രക്കാരൻ്റെ...

Read More >>
Top Stories










Entertainment News