കോഴിക്കോട് ആവളയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ കാണാതായതായി പരാതി

കോഴിക്കോട് ആവളയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ കാണാതായതായി പരാതി
Jun 27, 2025 08:46 AM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com) എട്ടാം ക്ലാസ് വിദ്യാർത്ഥിയെ കാണാതായതായി പരാതി . ആവള മൂന്നു കണ്ടത്തിൽ പാർവണിനെ (അല്ലു-13) കാണാതായത് . വ്യാഴാഴ്ച ഉച്ചക്കു ശേഷം വീട്ടിൽ നിന്നിറങ്ങിയ കുട്ടിയെ കുറിച്ച് പിന്നീട് വിവരമൊന്നുമില്ല. രണ്ടു ദിവസമായി സ്‌കൂളിൽ പോയിരുന്നില്ല. രാത്രിയായിട്ടും എത്താത്തതിനെ തുടർന്ന് മേപ്പയൂർ പോലീസിൽ പരാതി നൽകി. ആവള ഹയർ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി പരാതി. കണ്ടുകിട്ടുന്നവർ 8848170141 എന്ന നമ്പറിലോ സമീപത്തെ പോലീസ് സ്റ്റേഷനിലോ അറിയിക്കണം. 




Eighth grade student reported missing.

Next TV

Related Stories
വിഎസിനെ കാണാൻ പറ്റിയില്ല, മകനെ കണ്ടു; ചെറിയൊരു ആശ്വാസമുണ്ടെന്ന് ജി സുധാകരൻ

Jun 27, 2025 02:19 PM

വിഎസിനെ കാണാൻ പറ്റിയില്ല, മകനെ കണ്ടു; ചെറിയൊരു ആശ്വാസമുണ്ടെന്ന് ജി സുധാകരൻ

വിഎസ് അച്യുതാനന്ദനെ കാണാൻ ആശുപത്രിയിലെത്തി ജി...

Read More >>
പണിയെടുത്ത് ജീവിച്ചൂടെ .....; കോഴിക്കോട് വൻ ലഹരിവേട്ട;  ഹാഷീഷ് ഓയിലും  എം‍‍‍ഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

Jun 27, 2025 01:56 PM

പണിയെടുത്ത് ജീവിച്ചൂടെ .....; കോഴിക്കോട് വൻ ലഹരിവേട്ട; ഹാഷീഷ് ഓയിലും എം‍‍‍ഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

കോഴിക്കോട് ഒരു കിലോ ഹാഷീഷ് ഓയിലും 22 ഗ്രാം എം‍‍‍ഡിഎംഎയുമായി രണ്ട് പേർ പിടിയിൽ...

Read More >>
ടിക്കറ്റ് ചാർജ് ചോദിച്ച കെഎസ്ആർടിസി കണ്ടക്ടറെ മർദ്ദിച്ച് യാത്രക്കാരൻ

Jun 27, 2025 01:43 PM

ടിക്കറ്റ് ചാർജ് ചോദിച്ച കെഎസ്ആർടിസി കണ്ടക്ടറെ മർദ്ദിച്ച് യാത്രക്കാരൻ

കെഎസ്ആർടിസി കണ്ടക്ടർക്ക് യാത്രക്കാരൻ്റെ...

Read More >>
Top Stories










Entertainment News