കോട്ടയം: (truevisionnews.com) പള്ളിക്കത്തോട് പുല്ലാനിതകിടിയിൽ മകൻ അമ്മയെ വെട്ടിക്കൊന്നു. നാൽപത്തിയഞ്ച് വയസുള്ള സിന്ധു ടി എസ് ആണ് മരിച്ചത്. സംഭവത്തിൽ മകൻ അരവിന്ദി(26)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. അരവിന്ദ് ലഹരിക്ക് അടിമയെന്നാണ് വിവരം.
.gif)

Son hacked his mother death Pallikkotthodu Pullanithakidi.
