റോഡിന് സമീപം പാർക്ക് ചെയ്തിരുന്ന ടിപ്പർ ലോറി ആരുമറിയാതെ കടത്തി; കോഴിക്കോട് സ്വദേശി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

റോഡിന് സമീപം പാർക്ക് ചെയ്തിരുന്ന ടിപ്പർ ലോറി ആരുമറിയാതെ കടത്തി; കോഴിക്കോട് സ്വദേശി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ
Jun 26, 2025 03:37 PM | By VIPIN P V

ഹരിപ്പാട്: ( www.truevisionnews.com ) ദേശീയപാത നിർമാണ കമ്പനിയുടെ യാർഡിന് സമീപം പാർക്ക് ചെയ്തിരുന്ന ടിപ്പർ ലോറി മോഷണം പോയ സംഭവത്തിൽ പ്രതികൾ പിടിയിൽ. കോഴിക്കോട് കൊയിലാണ്ടി സ്വദേശി മുജീബ് റഹ്മാൻ, തൃശ്ശൂർ ചാവക്കാട് സ്വദേശി ഷഫീഖ് എന്നിവരാണ് പൊലീസ് പിടിയിലായത്.

വിശ്വ സമുദ്ര കമ്പനിയുടെ കരുവാറ്റ പാലത്തിനു സമീപമുള്ള യാർഡിന് പുറത്ത് ദേശീയ പാതയ്ക്കരികിൽ പാർക്ക് ചെയ്തിരുന്ന തൃശ്ശൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം പോയത്. വാഹനത്തിൽ ഘടിപ്പിച്ചിരുന്ന ജിപിഎസിന്റെ സഹായത്തോടെ വാഹനം തമിഴ്നാട്ടിൽ വച്ച് പൊലീസ് പിടികൂടുകയായിരുന്നു. ഹരിപ്പാട് പൊലീസ് തമിഴ്നാട്ടിലെത്തി പ്രതികളെ അറസ്റ്റ് ചെയ്തു. ലോറി തിരികെ എത്തിച്ചിട്ടുണ്ട്.

tipper lorry theft two arrested

Next TV

Related Stories
ഇറങ്ങുന്നതിനിടെ ട്രെയിൻ മുന്നോട്ടെടുത്തു, പ്ലാറ്റ്ഫോമിൽ തലയടിച്ച് വീണ് ഗുരുതര പരിക്കേറ്റയാൽ മരിച്ചു

Jul 6, 2025 06:09 AM

ഇറങ്ങുന്നതിനിടെ ട്രെയിൻ മുന്നോട്ടെടുത്തു, പ്ലാറ്റ്ഫോമിൽ തലയടിച്ച് വീണ് ഗുരുതര പരിക്കേറ്റയാൽ മരിച്ചു

ട്രെയിനപകടത്തിൽ പരിക്കേറ്റു ആറുമാസമായി ചികിത്സയിലായിരുന്ന ലക്ഷദ്വീപ് സ്വദേശി...

Read More >>
ജീവൻ പോലും അപകടത്തിൽ; ബൈക്കിൽ പോകുന്നതിനിടെ ഇന്‍റര്‍നെറ്റ് കേബിള്‍ പൊട്ടിവീണ് കഴുത്തിൽ കുടുങ്ങി, അധ്യാപകന് പരിക്ക്

Jul 1, 2025 03:51 PM

ജീവൻ പോലും അപകടത്തിൽ; ബൈക്കിൽ പോകുന്നതിനിടെ ഇന്‍റര്‍നെറ്റ് കേബിള്‍ പൊട്ടിവീണ് കഴുത്തിൽ കുടുങ്ങി, അധ്യാപകന് പരിക്ക്

ഇരുചക്രവാഹനത്തിൽ സ്കൂളിലേക്ക് പോകുകയായിരുന്ന അധ്യാപകന് കേബിള്‍ പൊട്ടിവീണ്...

Read More >>
കഴുകന്റെ കണ്ണ് .....; ചൂണ്ടയിടാനായി കൂട്ടിക്കൊണ്ട് പോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, പ്രതിക്ക് കഠിന തടവ്

Jun 29, 2025 04:01 PM

കഴുകന്റെ കണ്ണ് .....; ചൂണ്ടയിടാനായി കൂട്ടിക്കൊണ്ട് പോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, പ്രതിക്ക് കഠിന തടവ്

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രതിവിരുദ്ധ പീഡനത്തിനിരയാക്കി; പ്രതിക്ക് കഠിന തടവ്...

Read More >>
Top Stories

//Truevisionall