നിലമ്പൂർ പടയോട്ടം; പി.വി അന്‍വര്‍ ആദ്യ റൗണ്ടില്‍ സ്വന്തമാക്കിയത് 1500 ലധികം വോട്ടുകൾ

നിലമ്പൂർ പടയോട്ടം; പി.വി അന്‍വര്‍ ആദ്യ റൗണ്ടില്‍ സ്വന്തമാക്കിയത് 1500 ലധികം വോട്ടുകൾ
Jun 23, 2025 09:09 AM | By Jain Rosviya

നിലമ്പൂർ:(truevisionnews.com) നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആദ്യ റൗണ്ട് പൂര്‍ത്തിയാകുമ്പോൾ സ്വതന്ത്ര സ്ഥാനാര്‍ഥിയായ പി.വി അന്‍വര്‍ മുന്നേറുന്നു. ആദ്യ റൗണ്ടില്‍ പി.വി അന്‍വര്‍ നേടിയത് 1588വോട്ടുകള്‍. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് 3614 വോട്ടാണ് ആദ്യ റൗണ്ടില്‍ നേടിയത്.419 വോട്ടിന്‍റെ ലീഡാണ് അന്‍വര്‍ ആദ്യ റൗണ്ടില്‍ നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ എം. സ്വരാജ് 3195 വോട്ടുകളാണ് നേടിയത്. ബിജെപി സ്ഥാനാര്‍ഥി മോഹൻ ജോർജ് 401 വോട്ടാണ് നേടിയത്.

എട്ടുമണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. പോസ്റ്റല്‍ വോട്ടിന് ശേഷമാണ് ഇവിഎം വോട്ടുകളും എണ്ണിത്തുടങ്ങിയത്.ഒരു റൗണ്ടിൽ 14 വോട്ടിങ്ങ് മെഷീനുകളാണ് എണ്ണുക. 19 റൗണ്ടുകളിലായി 263 ബൂത്തുകളിലെ വോട്ടെണ്ണൽ പൂർത്തിയാകും.ചുങ്കത്തറ മാർത്തോമ കോളേജിലാണ് വോട്ടെണ്ണൽ നടക്കുന്നത്.


Nilambur byelection PV Anwar wins more than 1500 votes first round

Next TV

Related Stories
'അൻവറിന് മുന്നിൽ വാതിലടച്ചിട്ടില്ല, കൂടെയുണ്ടായിരുന്നെങ്കിൽ ഫലം നന്നായേനെ' -സണ്ണി ജോസഫ്

Jun 23, 2025 10:33 AM

'അൻവറിന് മുന്നിൽ വാതിലടച്ചിട്ടില്ല, കൂടെയുണ്ടായിരുന്നെങ്കിൽ ഫലം നന്നായേനെ' -സണ്ണി ജോസഫ്

നിലമ്പൂർ ഉപതിരഞ്ഞെപ്പ് വോട്ടെണ്ണൽ , കെപിസിസി അധ്യക്ഷൻ സണ്ണി...

Read More >>
Top Stories