കാറും പിക്കപ്പും കൂട്ടിയിടിച്ച് അപകടം; സബ് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം

കാറും പിക്കപ്പും കൂട്ടിയിടിച്ച്  അപകടം; സബ് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം
Jun 20, 2025 04:16 PM | By Susmitha Surendran

കൊല്ലം: (truevisionnews.com) കൊട്ടാരക്കരയിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് പൊലിസ് ഉദ്യോഗസ്ഥൻ മരിച്ചു. അടൂർ ക്യാമ്പിലെ സബ് ഇൻസ്പെക്ടർ കടയ്ക്കൽ സ്വദേശി സാബു(52) ആണ് മരിച്ചത്. പൊലിക്കോട് വെച്ചായിരുന്നു സംഭവം.

എതിർദിശയിൽ നിന്നും വന്ന പിക് അപ്പ് കാറിൽ ഇടിക്കുകയായിരുന്നു. സാബുവിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Car and pickup collide accident Sub-inspector dies tragically

Next TV

Related Stories
അവധി തന്നെയാണല്ലോ ....;  പ്രൊഫഷണൽ കോളേജ് ഒഴികെ കുട്ടനാട് താലൂക്കിൽ അവധി

Jun 20, 2025 07:23 PM

അവധി തന്നെയാണല്ലോ ....; പ്രൊഫഷണൽ കോളേജ് ഒഴികെ കുട്ടനാട് താലൂക്കിൽ അവധി

പ്രൊഫഷണൽ കോളേജ് ഒഴികെ കുട്ടനാട് താലൂക്കിൽ...

Read More >>
  പെന്‍ഷന്‍ കൈയിലേക്ക്  ...; ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് പണം അനുവദിച്ച് ഉത്തരവ് ഇറക്കി സര്‍ക്കാര്‍

Jun 20, 2025 07:15 PM

പെന്‍ഷന്‍ കൈയിലേക്ക് ...; ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് പണം അനുവദിച്ച് ഉത്തരവ് ഇറക്കി സര്‍ക്കാര്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് പണം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്...

Read More >>
ഡിജിറ്റല്‍ റവന്യൂ കാര്‍ഡ് നവംബറില്‍ പുറത്തിറക്കും -മന്ത്രി കെ രാജന്‍

Jun 20, 2025 06:47 PM

ഡിജിറ്റല്‍ റവന്യൂ കാര്‍ഡ് നവംബറില്‍ പുറത്തിറക്കും -മന്ത്രി കെ രാജന്‍

ഡിജിറ്റല്‍ റവന്യൂ കാര്‍ഡ് നവംബറില്‍ പുറത്തിറക്കും -മന്ത്രി കെ...

Read More >>
ശരീരത്തിൻെറ പിൻഭാഗത്ത് കൂടി കംപ്രസ്സർ ഉപയോഗിച്ച് കാറ്റടിച്ചു, യുവാവ് ഗുരുതരാവസ്ഥയിൽ

Jun 20, 2025 04:18 PM

ശരീരത്തിൻെറ പിൻഭാഗത്ത് കൂടി കംപ്രസ്സർ ഉപയോഗിച്ച് കാറ്റടിച്ചു, യുവാവ് ഗുരുതരാവസ്ഥയിൽ

ശരീരത്തിൻെറ പിൻഭാഗത്ത് കൂടി കംപ്രസ്സർ ഉപയോഗിച്ച് കാറ്റടിച്ചു, യുവാവ്...

Read More >>
Top Stories










Entertainment News