കയറി കയറി പോകുകയാണല്ലോ ....! സ്വർണവില ഇന്നും ഉയർന്നു

കയറി കയറി പോകുകയാണല്ലോ  ....! സ്വർണവില ഇന്നും ഉയർന്നു
Jun 19, 2025 11:59 AM | By Susmitha Surendran

(truevisionnews.com) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടർച്ചയായ രണ്ടാം ദിവസവും വർധന. 22 കാരറ്റ് സ്വർണത്തിന് പവന് 120 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 74,120 രൂപയായി. ഒരു ഗ്രാമിന് 15 രൂപ വർധിച്ച് 9,265 രൂപയായി. ഇന്നലെ പവന് 400 രൂപ വര്‍ധിച്ചിരുന്നു.

ജൂണ്‍ 13ന് മാത്രം പവന് 1,560 രൂപ വര്‍ധിച്ചിരുന്നു. ഇറാനെതിരെ ഇസ്രയേല്‍ ആക്രമണം നടത്തിയ ഘട്ടത്തിലായിരുന്നു വില വര്‍ധിച്ചത്. ഈ മാസത്തെ ഏറ്റവും വലിയ സ്വര്‍ണ വില 14ാം തീയതിയിലെ 74,560 രൂപയായിരുന്നു. ജൂൺ ഒന്നാം തീയതിയിലെ 71,360 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണ വില.

Gold prices risen today

Next TV

Related Stories
വിദ്യാർത്ഥിനിയെ ചേംബറിലും ലോഡ്ജിലും എത്തിച്ച് പീഡിപ്പിച്ചു; കണ്ണൂർ സർവകലാശാല അധ്യാപകനായ കുറ്റ്യാടി സ്വദേശി അറസ്റ്റിൽ

Jun 19, 2025 02:24 PM

വിദ്യാർത്ഥിനിയെ ചേംബറിലും ലോഡ്ജിലും എത്തിച്ച് പീഡിപ്പിച്ചു; കണ്ണൂർ സർവകലാശാല അധ്യാപകനായ കുറ്റ്യാടി സ്വദേശി അറസ്റ്റിൽ

കണ്ണൂർ സർവകലാശാല പാലയാട് ക്യാംപസിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ....

Read More >>
 മരണകാരണം ആന്തരിക രക്തസ്രാവം; കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട കുമാരന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായി

Jun 19, 2025 02:00 PM

മരണകാരണം ആന്തരിക രക്തസ്രാവം; കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട കുമാരന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായി

പുതുപ്പരിയാരത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കുമാരൻ്റെ പോസ്റ്റ്മോർട്ടം...

Read More >>
മാലയെ ഒന്ന് കടൽ കാണിച്ചതാ ....! കാപ്പ കേസ് പ്രതി വീട്ടമ്മയുടെ മാല പൊട്ടിച്ച് കടലിൽ ചാടി

Jun 19, 2025 01:31 PM

മാലയെ ഒന്ന് കടൽ കാണിച്ചതാ ....! കാപ്പ കേസ് പ്രതി വീട്ടമ്മയുടെ മാല പൊട്ടിച്ച് കടലിൽ ചാടി

കാപ്പ കേസ് പ്രതി വീട്ടമ്മയുടെ മാല പൊട്ടിച്ച് കടലിൽ...

Read More >>
Top Stories