ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് യു​വ ന​ർ​ത്ത​ക​ർ മ​രി​ച്ചു; ഡ്രൈ​വ​ർ ക​സ്റ്റ​ഡി​യി​ൽ

ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് യു​വ ന​ർ​ത്ത​ക​ർ മ​രി​ച്ചു; ഡ്രൈ​വ​ർ ക​സ്റ്റ​ഡി​യി​ൽ
Jun 18, 2025 12:06 PM | By VIPIN P V

ബം​ഗ​ളൂ​രു: (www.truevisionnews.com) നെ​ല​മം​ഗ​ല​യി​ലെ കു​നി​ഗ​ൽ ബൈ​പാ​സി​ന് സ​മീ​പം മോ​ട്ടോ​ർ സൈ​ക്കിൾ അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് യു​വ ന​ർ​ത്ത​ക​ർ സം​ഭ​വ​സ്ഥ​ല​ത്ത് മ​രി​ച്ചു. ബം​ഗ​ളൂ​രു ശ്രീ​രാം​പു​ര സ്വ​ദേ​ശി​ക​ളാ​യ പ്ര​ജ്വ​ൽ (22), സ​ഹ​ന (21) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ്രാ​ദേ​ശി​ക ക​ലാ​രം​ഗ​ത്ത് പ്ര​ശ​സ്ത​രാ​യ ഇ​രു​വ​രും നി​ര​വ​ധി സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളി​ൽ ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ഏ​താ​നും സി​നി​മ​ക​ളി​ലും പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. തു​മ​കു​രു ജി​ല്ല​യി​ലെ കു​നി​ഗ​ലി​ൽ നൃ​ത്ത പ​രി​പാ​ടി പൂ​ർ​ത്തി​യാ​ക്കി പ്ര​തി​ഫ​ലം വാ​ങ്ങി ബം​ഗ​ളൂ​രു​വി​ലേ​ക്ക് മ​ട​ങ്ങ​വേ​യാ​ണ് അ​പ​ക​ടം. അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നെ​ല​മം​ഗ​ല ട്രാ​ഫി​ക് പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി ലോ​റി​യും ഡ്രൈ​വ​റെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Young dancers die bike lorry collision driver custody

Next TV

Related Stories
മരണം വിഷവാതകം ശ്വസിച്ച്? മംഗളുരു ആർ പി എല്ലിൽ വിഷവാതക ചോർച്ച; കോഴിക്കോട് സ്വദേശി ഉൾപ്പെടെ രണ്ട് ജീവനക്കാർ മരിച്ചു

Jul 12, 2025 04:21 PM

മരണം വിഷവാതകം ശ്വസിച്ച്? മംഗളുരു ആർ പി എല്ലിൽ വിഷവാതക ചോർച്ച; കോഴിക്കോട് സ്വദേശി ഉൾപ്പെടെ രണ്ട് ജീവനക്കാർ മരിച്ചു

മംഗളുരു റിഫൈനറി പെട്രോകെമിക്കൽ ലിമിറ്റഡിൽ വിഷവാതക ചോർച്ച, കോഴിക്കോട് സ്വദേശി ഉൾപ്പെടെ രണ്ട് ജീവനക്കാർക്ക്...

Read More >>
ദാരുണം...! നാലുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു; പത്ത് പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു

Jul 12, 2025 12:43 PM

ദാരുണം...! നാലുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു; പത്ത് പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു

വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടുപേര്‍...

Read More >>
വലിയ ശബ്ദം, ഡൽഹിയിൽ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം; ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം

Jul 12, 2025 11:25 AM

വലിയ ശബ്ദം, ഡൽഹിയിൽ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം; ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം

ഡല്‍ഹി സീലംപുരില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം, ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി...

Read More >>
'ഇതാരാണ് ഓഫ് ചെയ്‌തത്?' വിമാന ദുരന്തത്തിന് തൊട്ടുമുൻപ് പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത്..... വിമാനം പറന്നത് 32 സെക്കന്റ് മാത്രം

Jul 12, 2025 07:16 AM

'ഇതാരാണ് ഓഫ് ചെയ്‌തത്?' വിമാന ദുരന്തത്തിന് തൊട്ടുമുൻപ് പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത്..... വിമാനം പറന്നത് 32 സെക്കന്റ് മാത്രം

അഹമ്മദാബാദ് വിമാന ദുരന്തം നടക്കുന്നതിന് തൊട്ടുമുൻപ് പൈലറ്റുമാർ തമ്മിൽ നടന്ന സംഭാഷണത്തിൻ്റെ വിവരങ്ങൾ പുറത്ത്....

Read More >>
Top Stories

//Truevisionall