തിരുവനന്തപുരം വിമാനത്താവളത്തിൽ യുദ്ധവിമാനം അടിയന്തരമായി ഇറക്കി

തിരുവനന്തപുരം വിമാനത്താവളത്തിൽ യുദ്ധവിമാനം അടിയന്തരമായി ഇറക്കി
Jun 15, 2025 10:20 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) തിരുവനന്തപുരം വിമാനത്താവളത്തിൽ യുദ്ധവിമാനം അടിയന്തരമായി ഇറക്കി. ബ്രിട്ടീഷ് യുദ്ധവിമാനമാണ് എമർജൻസി ലാൻഡിങ് നടത്തിയത്. ഇന്ധനം നിറയ്ക്കാൻ ഇറങ്ങിയതെന്നാണ് സൂചനകൾ. അതേസമയം ഇന്ധനം നിറയ്ക്കാൻ കേന്ദ്രത്തിന്റെ അനുമതി വേണം. വിമാനം സുരക്ഷിതമായിട്ടാണ് ലാൻഡ് ചെയ്തിരിക്കുന്നത്.



Fighter jet makes emergency landing Thiruvananthapuram airport

Next TV

Related Stories
പതിനാലുകാരനെ കാണാതായതായി പരാതി; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

Jun 15, 2025 09:10 PM

പതിനാലുകാരനെ കാണാതായതായി പരാതി; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

പതിനാലുകാരനെ തിരുവനന്തപുരത്ത് നിന്നും...

Read More >>
വീട്ടിലിരുന്നോ ..... കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jun 15, 2025 09:02 PM

വീട്ടിലിരുന്നോ ..... കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴയെ തുടർന്ന് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (16/06/2025)...

Read More >>
കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

Jun 15, 2025 08:20 PM

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ...

Read More >>
കണ്ണൂരിലും അവധി; അഞ്ച് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jun 15, 2025 06:50 PM

കണ്ണൂരിലും അവധി; അഞ്ച് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ( 16/06/2025)...

Read More >>
ആത്മഹത്യയോ? ഓടുന്ന സ്വകാര്യ ബസിൽ നിന്ന് ചാടിയ പതിനാറുകാരന് ദാരുണാന്ത്യം

Jun 15, 2025 06:10 PM

ആത്മഹത്യയോ? ഓടുന്ന സ്വകാര്യ ബസിൽ നിന്ന് ചാടിയ പതിനാറുകാരന് ദാരുണാന്ത്യം

ഓടുന്ന സ്വകാര്യ ബസിൽ നിന്ന് ചാടിയ പതിനാറുകാരന്...

Read More >>
Top Stories










Entertainment News