കൊച്ചി: (truevisionnews.com) എറണാകുളത്ത് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചയാൾ അറസ്റ്റിൽ. ഇടപ്പള്ളി സ്വദേശി ബാബു ജോസഫിനെയാണ് ഇളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
4 ലക്ഷം രൂപയും ഇവരിൽ നിന്ന് തട്ടിയെടുത്തെന്നാണ് പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് റിമാൻ്റ് ചെയ്തു.
.gif)

Woman sexually assaulted promise marriage
