തേങ്ങ വെളളം ഇനി മറിച്ചു കളയേണ്ട; ചര്‍മത്തിന്റെ തിളക്കം കൂട്ടാം, ഗുണങ്ങൾ നോക്കാം ...

തേങ്ങ വെളളം ഇനി  മറിച്ചു കളയേണ്ട;  ചര്‍മത്തിന്റെ തിളക്കം കൂട്ടാം, ഗുണങ്ങൾ നോക്കാം ...
Jun 11, 2025 04:45 PM | By Susmitha Surendran

(truevisionnews.com) മലയാളികള്‍ക്ക് തേങ്ങ എന്നും ഒരു വികാരമാണ് . ഏതൊരു ഭക്ഷണം എടുത്തുനോക്കിയാലും തേങ്ങയുടെ സാന്നിധ്യം കാണാൻ വേണ്ടി കഴിയും . എന്നാൽ ഭക്ഷണത്തിൽ തേങ്ങ രുപികൂടാൻ ഉപയോഗിക്കുമ്പോഴും , തേങ്ങ വെള്ളം നമ്മൾ ഉപയോഗിക്കാൻ മറന്നുപോകാറുണ്ട് . നിരവധി പോഷക ഗുണങ്ങളുള്ള ഒന്നാണ് തേങ്ങ വെള്ളം. വെറും വയറ്റില്‍ തേങ്ങ വെള്ളം കുടിച്ചാല്‍ കൂടുതല്‍ ഗുണം ലഭിക്കും.

മെറ്റബോളിസം വര്‍ദ്ധിപ്പിക്കും, ഹൃദയാരോഗ്യം മെച്ചപ്പെടുത്തും ചര്‍മത്തിന്റെ തിളക്കം കൂട്ടുന്നത് ഉള്‍പ്പെടെ ചിന്തിക്കാന്‍ പോലും കഴിയാത്ത വിധമുള്ള ഗുണങ്ങളാണ് തേങ്ങ വെള്ളത്തിന് ഉള്ളത്. ദിവസേന ഇത് നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കിയാല്‍ മാത്രമേ ഈ ഗുണങ്ങള്‍ ലഭിക്കുകയുള്ളൂ.

തേങ്ങാവെള്ളം പോലെ തന്നെ ഗുണമുള്ള ഒന്നാണ് തേങ്ങപാല്‍. തേങ്ങാവെള്ളത്തെ സംബന്ധിച്ചിടത്തോളം തേങ്ങ പാലില്‍ കൂടുതല്‍ കലോറിയും ഫാറ്റും അടങ്ങിയിട്ടുണ്ട്. കലോറി കൃത്യമായി വിലയിരുത്തുന്നവരാണെങ്കില്‍ തേങ്ങാവെള്ളമാണ് അതിന് ഉത്തമം. തേങ്ങാവെള്ളത്തിന്റെ ഗുണങ്ങളെക്കുറിച്ച് നിരവധി ഇടങ്ങളില്‍ ചര്‍ച്ചകളും നിരീക്ഷണങ്ങളും ഉണ്ടായിട്ടുണ്ട്.

എന്നാല്‍ തേങ്ങാവെള്ളത്തിനും ചില ദോഷഫലങ്ങള്‍ ഉണ്ട്. തേങ്ങവെള്ളം ശരീരത്തിലെ പൊട്ടാസ്യം ലെവല്‍ ഉയരാന്‍ കാരണമാകുന്നു. ഇത് കിഡ്‌നി സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകും. ചിലര്‍ക്ക് ദഹനസംബന്ധമായ അസ്വസ്ഥതകളും അനുഭവപ്പെടാം.

Benefits of coconut water

Next TV

Related Stories
സ്വയംഭോഗം തെറ്റോ...? ലൈംഗികതയിൽ ഇനി തെറ്റിദ്ധാരണകൾ വേണ്ട; അറിഞ്ഞിരിക്കാം ഇതെല്ലാം ...

Jul 19, 2025 01:00 PM

സ്വയംഭോഗം തെറ്റോ...? ലൈംഗികതയിൽ ഇനി തെറ്റിദ്ധാരണകൾ വേണ്ട; അറിഞ്ഞിരിക്കാം ഇതെല്ലാം ...

സ്വയംഭോഗം തെറ്റോ...? ലൈംഗികതയിൽ ഇനി തെറ്റിദ്ധാരണകൾ വേണ്ട; അറിഞ്ഞിരിക്കാം ഇതെല്ലാം...

Read More >>
ലൈംഗിക ബന്ധം ആനന്ദകരമാക്കി മാറ്റണോ ?... പെണ്ണും ആണും അറിയേണ്ട കാര്യങ്ങള്‍ ഇതാ....!

Jul 19, 2025 08:13 AM

ലൈംഗിക ബന്ധം ആനന്ദകരമാക്കി മാറ്റണോ ?... പെണ്ണും ആണും അറിയേണ്ട കാര്യങ്ങള്‍ ഇതാ....!

ലൈംഗിക ബന്ധം ആനന്ദകരമാക്കി മാറ്റണോ ?... പെണ്ണും ആണും അറിയേണ്ട കാര്യങ്ങള്‍...

Read More >>
മഴയല്ലേ....എന്തായാലും വിശക്കും; എന്നാൽ പിന്നെ ഭക്ഷണം ഇങ്ങനെ ഒന്ന് ക്രമീകരിച്ചാലോ?

Jul 18, 2025 07:40 AM

മഴയല്ലേ....എന്തായാലും വിശക്കും; എന്നാൽ പിന്നെ ഭക്ഷണം ഇങ്ങനെ ഒന്ന് ക്രമീകരിച്ചാലോ?

മഴയല്ലേ....എന്തായാലും വിശക്കും; എന്നാൽ പിന്നെ ഭക്ഷണം ഇങ്ങനെ ഒന്ന്...

Read More >>
മിനിമം ആറ് മണിക്കൂർ പോലും ഉറങ്ങാറില്ലേ? എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് കണ്ണ് കറുപ്പ് മുതൽ ഹൃദ്രോഗം വരെ…

Jul 15, 2025 05:54 PM

മിനിമം ആറ് മണിക്കൂർ പോലും ഉറങ്ങാറില്ലേ? എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് കണ്ണ് കറുപ്പ് മുതൽ ഹൃദ്രോഗം വരെ…

മിനിമം 6 മണിക്കൂറെങ്കിലും ഉറങ്ങാതിരുന്നാൽ ആരോഗ്യപ്രശ്നങ്ങൾ നിങ്ങളെ...

Read More >>
Top Stories

//Truevisionall