പിറന്നാൾ ആഘോഷം കഴിഞ്ഞ മടങ്ങുന്നതിനിടെ പെൺകുട്ടികൾക്ക് നേരെ ആൾക്കൂട്ടാക്രമണം; ഒരാളുടെ വിരലിൽ കടിച്ചു മുറിച്ചു

പിറന്നാൾ ആഘോഷം കഴിഞ്ഞ മടങ്ങുന്നതിനിടെ പെൺകുട്ടികൾക്ക് നേരെ ആൾക്കൂട്ടാക്രമണം; ഒരാളുടെ വിരലിൽ കടിച്ചു മുറിച്ചു
Jun 7, 2025 09:48 AM | By Jain Rosviya

റായ്പൂർ: (truevisionnews.com) ഛത്തീസ്ഗഢിൽ പെൺകുട്ടികൾക്ക് നേരെ ആൺകുട്ടികളുടെ ആക്രമണം. അക്രമിസംഘം പെൺകുട്ടികളിൽ ഒരാളുടെ വിരലിൽ കടിച്ചുവെന്ന് ആരോപണം. ഛത്തീസ്ഗഢിലെ റായ്പൂരിലെ മഹാദേവ് ഘാട്ടിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം.

ബിലാസ്പൂരിൽ നിന്നും കാർബയിൽ നിന്നും എത്തിയവരാണ് പെൺകുട്ടികളെന്നാണ് വിവരം. പിറന്നാൾ ആഘോഷം കഴിഞ്ഞ മടങ്ങുന്നതിനിടെയാണ് സംഭവമുണ്ടായത്. ആക്രമണം സംബന്ധിച്ച് പെൺകുട്ടികൾ പൊലീസിൽ പരാതി നൽകി. പെൺകുട്ടികളിലൊരാളെ ആൺകുട്ടി ആക്രമിക്കാൻ ശ്രമിച്ചു. ഇതിനിടെ കൂടുതൽ ആൾകുട്ടികളെത്തി ആക്രമണം നടത്തുകയായിരുന്നു.

ആൺകുട്ടിക​ളിലൊരാൾ പെൺകുട്ടികളിലൊരാളുടെ മുടിയിൽ പിടിച്ച് വലിച്ചുവെന്ന് പരാതിയിൽ പറഞ്ഞു. സംഭവത്തിൽ പരാതി ലഭിച്ചവിവരം റായ്പൂർ ​പൊലീസ് സൂപ്രണ്ട ഉമദ് സിങ് സ്ഥിരീകരിച്ചു. ആക്രമണം നടത്തിയവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഉടൻ തന്നെ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Girls attacked mob returning from birthday party ones finger bitten off

Next TV

Related Stories
ചിപ്സ് പായ്ക്കറ്റിൽ മൂന്ന് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ്; കോയമ്പത്തൂരിൽ മലയാളി യുവതി പിടിയിൽ

Jun 7, 2025 08:11 PM

ചിപ്സ് പായ്ക്കറ്റിൽ മൂന്ന് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ്; കോയമ്പത്തൂരിൽ മലയാളി യുവതി പിടിയിൽ

മൂന്ന് കോടി രൂപ മൂല്യമുള്ള ഹൈബ്രിഡ് കഞ്ചാവുമായി എത്തിയ മലയാളി യുവതി...

Read More >>
ഛത്തീസ്ഗഡിൽ സുരക്ഷ സേന ഏഴ് മാവോയിസ്റ്റുകളെ വധിച്ചു

Jun 7, 2025 07:32 PM

ഛത്തീസ്ഗഡിൽ സുരക്ഷ സേന ഏഴ് മാവോയിസ്റ്റുകളെ വധിച്ചു

ഛത്തീസ്ഗഡിൽ സുരക്ഷ സേന ഏഴ് മാവോയിസ്റ്റുകളെ...

Read More >>
കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയില്‍

Jun 7, 2025 06:48 PM

കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയില്‍

സോണിയ ഗാന്ധിയെ വീണ്ടും ആശുപത്രിയിൽ...

Read More >>
‘തികച്ചും അസംബന്ധം’; രാഹുൽ ​ഗാന്ധിയുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

Jun 7, 2025 05:29 PM

‘തികച്ചും അസംബന്ധം’; രാഹുൽ ​ഗാന്ധിയുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

രാഹുൽ ​ഗാന്ധിയുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ്...

Read More >>
ടിവി കാണുന്നത് അമ്മ വിലക്കി; പതിനാലുകാരൻ ജീവനൊടുക്കി

Jun 7, 2025 04:17 PM

ടിവി കാണുന്നത് അമ്മ വിലക്കി; പതിനാലുകാരൻ ജീവനൊടുക്കി

ടിവി കാണാൻ വീട്ടുകാർ സമ്മതിക്കാഞ്ഞതിനെത്തുടർന്ന് പതിനാലുവയസുകാരൻ...

Read More >>
Top Stories