കുറ്റ്യാടിയിലെ മയക്കുമരുന്ന് കേസ്; വീട്ടുകാർ ഉറങ്ങിയ ശേഷം കൂട്ടിക്കൊണ്ട് പോകും, ലഹരി നൽകി പ്രകൃതിവിരുദ്ധ പീഡനം, പ്രതിക്കായി അന്വേഷണം

കുറ്റ്യാടിയിലെ മയക്കുമരുന്ന് കേസ്; വീട്ടുകാർ ഉറങ്ങിയ ശേഷം കൂട്ടിക്കൊണ്ട് പോകും, ലഹരി നൽകി പ്രകൃതിവിരുദ്ധ പീഡനം, പ്രതിക്കായി അന്വേഷണം
Jun 5, 2025 12:52 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com) കുറ്റ്യാടിയിൽ കുട്ടികളെ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്. കുറ്റ്യാടി അടുക്കത്ത് സ്വദേശി അജ്നാസിനെതിയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

കുറ്റ്യാടി സ്വദേശിയായ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ലഹരി നൽകിയ ശേഷം നിരവധി തവണ ഇയാൾ പീഡനത്തിരയാക്കിയെന്നും തന്റെ സുഹൃത്തുക്കൾ ഇരയാക്കപ്പെട്ടുവെന്നും കുട്ടി പറഞ്ഞു.

വീട്ടുകാർ ഉറങ്ങിയ ശേഷം തന്നെ ഫോണിൽ വിളിച്ച് വീട്ടിൽ നിന്നും പുറത്തിങ്ങാൻ ആവശ്യപ്പെടും. ശേഷം കാറുമായി അജ്നാസിൻറെ വീട്ടിലേക്ക് കൊണ്ടൂ പോകും. അവിടെ വെച്ചാണ് ലഹരി ഉപയോഗിക്കാൻ നിർബന്ധിക്കുന്നത്. ലഹരി നൽകിയ ശേഷമാണ് ലൈംഗികമായി പീഡിപ്പിക്കുന്നതെന്നും കുട്ടി പറയുന്നു.

https://trueസെക്സ് ലഹരിക്കെണി; യുവാവും ഭാര്യയും പെൺകുട്ടികളെ വലയിലാക്കുന്നുവോ? കുറ്റ്യാടിയിൽ പൊലീസ് അന്വേഷണം തുടങ്ങി... Read more ......

കുറ്റ്യാടിയിൽ ബെക്കാം എന്ന പേരിലുള്ള ബാർബർ ഷോപ്പ് നടത്തുന്ന അജ്നാസിൽ നിന്നും സമാന അനുഭവങ്ങൾ ഉണ്ടായതായി മറ്റൊരു പത്തൊമ്പതുകാരനും പറയുന്നു. പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതിനും കുട്ടികളെ ലഹരി ഉപയോഗത്തിന് പ്രേരിപ്പിച്ചതിനുമാണ് അജ്നാസിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും ചോദ്യം ചെയ്യലിന് ശേഷം കൂടുതൽ അന്വേഷണത്തിലേക്ക് കടക്കുമെന്നും പൊലീസ് പറഞ്ഞു.

Children drugged sexually assaulted Kuttiadi Kozhikode Investigation intensifies accused

Next TV

Related Stories
'കുട്ടികളെക്കൊണ്ട് കാല് കഴുകിക്കുന്നത് കേരളത്തിന്റെ സംസ്കാരമല്ല, റിപ്പോർട്ട് കിട്ടിയാൽ നടപടി'; വി ശിവൻകുട്ടി

Jul 12, 2025 11:35 AM

'കുട്ടികളെക്കൊണ്ട് കാല് കഴുകിക്കുന്നത് കേരളത്തിന്റെ സംസ്കാരമല്ല, റിപ്പോർട്ട് കിട്ടിയാൽ നടപടി'; വി ശിവൻകുട്ടി

'കുട്ടികളെക്കൊണ്ട് കാല് കഴുകിക്കുന്നത് കേരളത്തിന്റെ സംസ്കാരമല്ല, റിപ്പോർട്ട് കിട്ടിയാൽ നടപടി'; വി...

Read More >>
'കണ്ണൂരിലും പാദപൂജ...'; ഗുരുപൂർണ്ണിമ ദിനത്തിൽ വിദ്യാർത്ഥികളെ കൊണ്ട് വിരമിച്ച അധ്യാപകന്റെ പാദസേവ ചെയ്യിപ്പിച്ച് സ്കൂൾ അധികൃതർ

Jul 12, 2025 11:33 AM

'കണ്ണൂരിലും പാദപൂജ...'; ഗുരുപൂർണ്ണിമ ദിനത്തിൽ വിദ്യാർത്ഥികളെ കൊണ്ട് വിരമിച്ച അധ്യാപകന്റെ പാദസേവ ചെയ്യിപ്പിച്ച് സ്കൂൾ അധികൃതർ

ഗുരുപൂർണ്ണിമ ദിനത്തിൽ വിദ്യാർത്ഥികളെ കൊണ്ട് വിരമിച്ച അധ്യാപകന്റെ പാദസേവ ചെയ്യിപ്പിച്ച് സ്കൂൾ അധികൃതർ...

Read More >>
അമല്‍ടോമിക്കായി അന്വേഷണം....കാണാതായ മാലോം അതിരുമാവിലെ യുവാവിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

Jul 12, 2025 11:06 AM

അമല്‍ടോമിക്കായി അന്വേഷണം....കാണാതായ മാലോം അതിരുമാവിലെ യുവാവിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

കാണാതായ മാലോം അതിരുമാവിലെ യുവാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം...

Read More >>
റിൻസിയുടെ 'റിങിൽ' സിനിമപ്രവർത്തകർ,എംഡിഎംഎ വാങ്ങാൻ മാത്രം ചെലവിട്ടത് പത്ത് ലക്ഷം; കയ്യാളായി പ്രവർത്തിച്ച് യാസറും

Jul 12, 2025 11:00 AM

റിൻസിയുടെ 'റിങിൽ' സിനിമപ്രവർത്തകർ,എംഡിഎംഎ വാങ്ങാൻ മാത്രം ചെലവിട്ടത് പത്ത് ലക്ഷം; കയ്യാളായി പ്രവർത്തിച്ച് യാസറും

എംഡിഎംഎയുമായി പിടിയിലായ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ റിന്‍സി മുംതാസ് ലഹരി എത്തിച്ചത് സിനിമ...

Read More >>
മൂവാറ്റുപുഴയിൽ സ്വകാര്യ ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് വൻ അപകടം: ഇരുപത്തഞ്ചോളം പേർക്ക് പരിക്ക്

Jul 12, 2025 10:40 AM

മൂവാറ്റുപുഴയിൽ സ്വകാര്യ ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് വൻ അപകടം: ഇരുപത്തഞ്ചോളം പേർക്ക് പരിക്ക്

മൂവാറ്റുപുഴയിൽ സ്വകാര്യ ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് വൻ അപകടം: ഇരുപത്തഞ്ച് പേർക്ക്...

Read More >>
Top Stories

//Truevisionall