പത്തനംതിട്ടയിൽ എലിപ്പനി പ്രതിരോധ ഗുളിക കഴിച്ച അഞ്ച് പേർക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പത്തനംതിട്ടയിൽ എലിപ്പനി പ്രതിരോധ ഗുളിക കഴിച്ച അഞ്ച് പേർക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Jun 3, 2025 07:23 PM | By VIPIN P V

പത്തനംതിട്ട: ( www.truevisionnews.com ) എല്ലിപ്പനി പ്രതിരോധ ഗുളിക കഴിച്ച അഞ്ച് പേർക്ക് ദേഹാസ്വാസ്ഥ്യം. പത്തനംതിട്ട പെരുനാടാണ് സംഭവം. അഞ്ച് തൊഴിലുറപ്പ് തൊഴിലാളികളെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഭക്ഷണം കഴിക്കാതെ ഗുളിക കഴിച്ചത് കൊണ്ടാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്നും ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും ഡിഎംഒ അറിയിച്ചു.

Five people Pathanamthitta feel unwell after taking anti-rabies pills admitted hospital

Next TV

Related Stories
പോക്സോ കേസ് അട്ടിമറിച്ചെന്ന് ഡി ഐ ജി റിപ്പോർട്ട്; ഡിവൈഎസ്പിക്കും എസ് എച്ച് ഒക്കും സസ്പെൻഷൻ

Jun 3, 2025 07:03 PM

പോക്സോ കേസ് അട്ടിമറിച്ചെന്ന് ഡി ഐ ജി റിപ്പോർട്ട്; ഡിവൈഎസ്പിക്കും എസ് എച്ച് ഒക്കും സസ്പെൻഷൻ

പോക്സോ കേസിൽ വീഴ്ച വരുത്തിയ കോന്നി ഡിവൈഎസ്പിക്കും എസ് എച്ച് ഒക്കും...

Read More >>
ഡ്രൈവർ ഉറങ്ങിപ്പോയെന്ന് നിഗമനം; പിക്കപ്പ് വാനിടിച്ച് കാൽനട യാത്രക്കാരി മരിച്ചു

Jun 3, 2025 02:57 PM

ഡ്രൈവർ ഉറങ്ങിപ്പോയെന്ന് നിഗമനം; പിക്കപ്പ് വാനിടിച്ച് കാൽനട യാത്രക്കാരി മരിച്ചു

അടൂർ തെങ്ങമത്ത് പിക്കപ്പ് വാനിടിച്ച് കാൽനട യാത്രക്കാരി...

Read More >>
'മുടി വെട്ടിയത് ശരിയായില്ല', അടൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആദ്യ ദിനം ക്ലാസിന് പുറത്ത്; അധ്യാപകർക്കെതിരെ പരാതി

Jun 2, 2025 03:00 PM

'മുടി വെട്ടിയത് ശരിയായില്ല', അടൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആദ്യ ദിനം ക്ലാസിന് പുറത്ത്; അധ്യാപകർക്കെതിരെ പരാതി

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകർ ക്ലാസിന് പുറത്ത് നിർത്തി എന്ന്...

Read More >>
Top Stories










GCC News