519 കോവിഡ് കേസുകൾ; പ്രായമായവരും, രോഗങ്ങളുള്ളവരും പൊതുയിടങ്ങളിൽ മാസ്ക് ധരിക്കണം - വീണാ ജോർജ്

519  കോവിഡ് കേസുകൾ;  പ്രായമായവരും, രോഗങ്ങളുള്ളവരും പൊതുയിടങ്ങളിൽ മാസ്ക് ധരിക്കണം - വീണാ ജോർജ്
May 29, 2025 06:28 AM | By Susmitha Surendran

തിരുവനന്തപുരം:(truevisionnews.com)  പ്രായമായവരും, രോഗങ്ങളുള്ളവരും പൊതുയിടങ്ങളിൽ മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പൊതു പരിപാടികളിൽ പങ്കെടുക്കുന്നവരോ പൊതുഗതാഗത സൗകര്യങ്ങൾ ഉപയോ​ഗപ്പെടുത്തുന്നവരും മാസ്ക് ധരിക്കണം. ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദ‍‌ർശനം ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.

അടുത്ത ബന്ധുക്കളൊഴികെയുള്ളവരെ സന്ദ‍ർശിക്കുന്നതുൾപ്പെടെ ദയവായി ഒഴിവാക്കണം. ആശുപത്രികളിലുൾപ്പെടെ രോ​ഗം നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ സജ്ജമാണെന്നും മന്ത്രി കൂട്ടിച്ചേ‌ർത്തു. ലാബുകളിലുൾപ്പെടെ ആ‌‌ർ ടി പി സി ആ‌ർ പരിശോധനാ സംവിധാനം ഒരുക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ വ്യാപകമായ പരിശോധനാ സംവിധാനങ്ങൾ ഏ‍‌ർപ്പെടുത്തേണ്ടതില്ലെന്നും മന്ത്രി. നിലവിൽ 519 കോവിഡ് കേസുകളാണുള്ളത്. കൂടുതൽ ടെസ്റ്റ് ചെയ്യുന്നതു കൊണ്ടാണ് കൂടുതൽ കേസുകൾ അറിയുന്നതെന്നും മന്ത്രി കൂട്ടിച്ചേ‍‌ർത്തു.


519 Covid cases Elderly sick people should wear masks public places Veena George

Next TV

Related Stories
ചില്ലറക്കാരിയല്ല; ജ്വല്ലറിയിൽ നിന്ന്​ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ യുവതി അറസ്റ്റിൽ

May 30, 2025 02:31 PM

ചില്ലറക്കാരിയല്ല; ജ്വല്ലറിയിൽ നിന്ന്​ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ യുവതി അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം സ്റ്റാ​ച്യൂ​വി​ൽ​ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ യുവതി...

Read More >>
വ്യാപകമഴയിൽ കെഎസ്ഇബിക്ക് 120 കോടിയുടെ വൻ നാശനഷ്ടം; പതിനായിരത്തിലധികം ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു

May 30, 2025 08:21 AM

വ്യാപകമഴയിൽ കെഎസ്ഇബിക്ക് 120 കോടിയുടെ വൻ നാശനഷ്ടം; പതിനായിരത്തിലധികം ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു

സംസ്ഥാനത്ത് തുടരുന്ന ശക്തമായ കാറ്റിലും മഴയിലും കെഎസ്ഇബിക്ക്...

Read More >>
സംസ്ഥാനത്ത്  കോ​വി​ഡ്  കേ​സു​ക​ൾ ഉയരുന്നു;  രോഗലക്ഷണമുള്ളവർ നി​ർ​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ക്ക​ണം - മുഖ്യമന്ത്രി

May 29, 2025 09:58 PM

സംസ്ഥാനത്ത് കോ​വി​ഡ് കേ​സു​ക​ൾ ഉയരുന്നു; രോഗലക്ഷണമുള്ളവർ നി​ർ​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ക്ക​ണം - മുഖ്യമന്ത്രി

സം​സ്ഥാ​ന​ത്ത് ചെ​റി​യ തോ​തി​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ൻ​ക​രു​ത​ലും ജാ​ഗ്ര​ത​യും വേ​ണ​മെ​ന്ന്​...

Read More >>
തിമിർത്ത് പെയ്ത് കനത്ത മഴ; സംസ്ഥാനത്ത് ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

May 28, 2025 10:32 PM

തിമിർത്ത് പെയ്ത് കനത്ത മഴ; സംസ്ഥാനത്ത് ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

അതിതീവ്ര മഴ മുന്നറിയിപ്പിന് പിന്നാലെ സംസ്ഥാനത്ത് 6 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ...

Read More >>
മോഷ്‌ടിച്ച ബൈക്കിൽ തുണിക്കടകൾ കേന്ദ്രീകരിച്ച് കവർച്ച,പെട്രോൾ തീർന്നാൽ വാഹനം ഉപേക്ഷിക്കും; രണ്ട് പേർ പിടിയിൽ

May 28, 2025 10:21 PM

മോഷ്‌ടിച്ച ബൈക്കിൽ തുണിക്കടകൾ കേന്ദ്രീകരിച്ച് കവർച്ച,പെട്രോൾ തീർന്നാൽ വാഹനം ഉപേക്ഷിക്കും; രണ്ട് പേർ പിടിയിൽ

തിരുവനന്തപുരത്ത് തുണിക്കടകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ രണ്ട് പ്രതികൾ...

Read More >>
Top Stories