നിയന്ത്രണം വിട്ട ലോറി വാഹനങ്ങളിലേക്ക് ഇടിച്ചു കയറി; ഏഴ് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

നിയന്ത്രണം വിട്ട ലോറി വാഹനങ്ങളിലേക്ക് ഇടിച്ചു കയറി; ഏഴ് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
May 27, 2025 07:26 PM | By Athira V

മലപ്പുറം: ( www.truevisionnews.com) മലപ്പുറം കോട്ടക്കൽ പുത്തൂരിൽ ലോറി നിയന്ത്രണം വിട്ട് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തിൽ ഏഴു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഒരാളുടെ നിലഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ടോടെയാണ് പുത്തൂരിൽ അപകടമുണ്ടായത്. 

ചരക്കുകയറ്റിയെത്തിയ ലോറി നിയന്ത്രണം വിട്ട് കാറുകളിലും ബൈക്കുകളിലും ഇടിച്ച് റോഡിന് സമീപത്തെ സ്ഥലത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. നിയന്ത്രണം വിട്ട ലോറി മൂന്ന് കാറുകളിലും നാലു ബൈക്കുകളിലും ഇടിച്ചു.

ലോറിയിടിച്ച് കാറും റോഡരിൽ നിന്ന് താഴേക്ക് മറിഞ്ഞു. ലോറി ബൈക്കുകളും സ്കൂട്ടറുകളും ഇടിച്ചുതെറിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. അപകടത്തിൽപ്പെട്ടവരെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.



Lorry loses control crashes vehicles seven injured one critical condition

Next TV

Related Stories
'ആര്യാടൻ ഷൗക്കത്ത് തോൽക്കും എന്ന് പറയാൻ കാരണങ്ങളുണ്ട്, യുഡിഎഫിലെ ചിലരെ വിശ്വാസത്തിൽ എടുക്കാൻ ആകില്ല' - പി.വി അന്‍വര്‍

May 29, 2025 09:17 PM

'ആര്യാടൻ ഷൗക്കത്ത് തോൽക്കും എന്ന് പറയാൻ കാരണങ്ങളുണ്ട്, യുഡിഎഫിലെ ചിലരെ വിശ്വാസത്തിൽ എടുക്കാൻ ആകില്ല' - പി.വി അന്‍വര്‍

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തില്‍ നാളെ തീരുമാനമെന്ന് പി.വി...

Read More >>
കരിപ്പൂര്‍ വിമാനത്താവളത്തിലെ ചുറ്റുമതില്‍ തകര്‍ന്ന് കൂറ്റന്‍ പാറ പതിച്ച് കുടിവെള്ള ടാങ്ക് തകര്‍ന്നു

May 29, 2025 12:37 PM

കരിപ്പൂര്‍ വിമാനത്താവളത്തിലെ ചുറ്റുമതില്‍ തകര്‍ന്ന് കൂറ്റന്‍ പാറ പതിച്ച് കുടിവെള്ള ടാങ്ക് തകര്‍ന്നു

കരിപ്പൂര്‍ വിമാനത്താവളത്തിലെ ചുറ്റുമതില്‍ തകര്‍ന്ന് കൂറ്റന്‍ പാറ പതിച്ച് കുടിവെള്ള ടാങ്ക്...

Read More >>
പ്രണയം നടിച്ച് വീ​ട്ട​മ്മ​യു​ടെ എട്ട് പവന്‍ കവർന്ന കേസ്: പ്രതിക്ക് കഠിനതടവും പിഴയും

May 29, 2025 11:50 AM

പ്രണയം നടിച്ച് വീ​ട്ട​മ്മ​യു​ടെ എട്ട് പവന്‍ കവർന്ന കേസ്: പ്രതിക്ക് കഠിനതടവും പിഴയും

പ്ര​ണ​യം ന​ടി​ച്ച് വീ​ട്ട​മ്മ​യു​ടെ എ​ട്ട് പ​വ​ന്‍ സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍...

Read More >>
ഓടിക്കൊണ്ടിരുന്ന ബസിന് മുകളിൽ ആൽമരം വീണു; ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

May 29, 2025 10:20 AM

ഓടിക്കൊണ്ടിരുന്ന ബസിന് മുകളിൽ ആൽമരം വീണു; ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

ആൽമരം വീണു ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാർഥി...

Read More >>
Top Stories