'സ്ഥാനാർഥിയെ കുറിച്ച് അൻവർ നടത്തിയ പരാമർശങ്ങൾ പൂർണമായും ഒഴിവാക്കേണ്ടതായിരുന്നു'-എ.പി അനിൽ കുമാർ

'സ്ഥാനാർഥിയെ കുറിച്ച് അൻവർ നടത്തിയ പരാമർശങ്ങൾ പൂർണമായും ഒഴിവാക്കേണ്ടതായിരുന്നു'-എ.പി അനിൽ കുമാർ
May 27, 2025 09:34 AM | By Vishnu K

മലപ്പുറം: (truevisionnews.com) നിലമ്പൂരിൽ യുഡിഎഫിന്റെ ഏകപക്ഷീയ വിജയമുണ്ടാകുമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് എ.പി അനിൽകുമാർ. യുഡിഎഫ് സ്ഥാനാർഥിയെ കുറിച്ച് പി.വി അൻവർ നടത്തിയ പരാമർശങ്ങൾ പൂർണമായും ഒഴിവാക്കേണ്ടതായിരുന്നു.അൻവറുമായി വീണ്ടും ചർച്ചകൾ നടത്തുമെന്നും എ.പി അനിൽ കുമാർ പറഞ്ഞു.

'നിലമ്പൂരിൽ മുന്നൊരുക്കങ്ങൾ നേരത്തെ നടത്തിയെന്നും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നേരത്തെ തുടക്കം കുറിച്ചതാണ്.യുഡിഎഫ് നേതാക്കൾ ഇന്ന് നിലമ്പൂരിൽ എത്തും. ഈ തെരഞ്ഞെടുപ്പ് യുഡിഎഫിന്റെ ഏകപക്ഷീയ വിജയമായിരിക്കും. അൻവർ ഞങ്ങൾക്കൊപ്പമുണ്ടെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ഞങ്ങൾക്കൊപ്പമുള്ളവരെ എല്ലാവരെയും ചേർത്ത് നിർത്തി പോകലാണ് ഞങ്ങളുടെ സമീപനം. അൻവർ ഇന്ന് യുഡിഎഫ് നേതാക്കളെ കാണുന്നുണ്ട്. അദ്ദേഹവുമായി ഇനിയും ബന്ധപ്പെടുമെന്നും' എ.പി അനിൽ കുമാർ പറഞ്ഞു.

Anwar remarks about candidate completely avoided AP Anil Kumar

Next TV

Related Stories
'ആര്യാടൻ ഷൗക്കത്ത് തോൽക്കും എന്ന് പറയാൻ കാരണങ്ങളുണ്ട്, യുഡിഎഫിലെ ചിലരെ വിശ്വാസത്തിൽ എടുക്കാൻ ആകില്ല' - പി.വി അന്‍വര്‍

May 29, 2025 09:17 PM

'ആര്യാടൻ ഷൗക്കത്ത് തോൽക്കും എന്ന് പറയാൻ കാരണങ്ങളുണ്ട്, യുഡിഎഫിലെ ചിലരെ വിശ്വാസത്തിൽ എടുക്കാൻ ആകില്ല' - പി.വി അന്‍വര്‍

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തില്‍ നാളെ തീരുമാനമെന്ന് പി.വി...

Read More >>
കരിപ്പൂര്‍ വിമാനത്താവളത്തിലെ ചുറ്റുമതില്‍ തകര്‍ന്ന് കൂറ്റന്‍ പാറ പതിച്ച് കുടിവെള്ള ടാങ്ക് തകര്‍ന്നു

May 29, 2025 12:37 PM

കരിപ്പൂര്‍ വിമാനത്താവളത്തിലെ ചുറ്റുമതില്‍ തകര്‍ന്ന് കൂറ്റന്‍ പാറ പതിച്ച് കുടിവെള്ള ടാങ്ക് തകര്‍ന്നു

കരിപ്പൂര്‍ വിമാനത്താവളത്തിലെ ചുറ്റുമതില്‍ തകര്‍ന്ന് കൂറ്റന്‍ പാറ പതിച്ച് കുടിവെള്ള ടാങ്ക്...

Read More >>
പ്രണയം നടിച്ച് വീ​ട്ട​മ്മ​യു​ടെ എട്ട് പവന്‍ കവർന്ന കേസ്: പ്രതിക്ക് കഠിനതടവും പിഴയും

May 29, 2025 11:50 AM

പ്രണയം നടിച്ച് വീ​ട്ട​മ്മ​യു​ടെ എട്ട് പവന്‍ കവർന്ന കേസ്: പ്രതിക്ക് കഠിനതടവും പിഴയും

പ്ര​ണ​യം ന​ടി​ച്ച് വീ​ട്ട​മ്മ​യു​ടെ എ​ട്ട് പ​വ​ന്‍ സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍...

Read More >>
ഓടിക്കൊണ്ടിരുന്ന ബസിന് മുകളിൽ ആൽമരം വീണു; ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

May 29, 2025 10:20 AM

ഓടിക്കൊണ്ടിരുന്ന ബസിന് മുകളിൽ ആൽമരം വീണു; ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

ആൽമരം വീണു ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാർഥി...

Read More >>
Top Stories