മീന്‍ പിടിക്കുന്നതിനിടെ ആദിവാസി യുവാവ് പുഴയിൽ വീണു മരിച്ചു

 മീന്‍ പിടിക്കുന്നതിനിടെ ആദിവാസി യുവാവ് പുഴയിൽ വീണു മരിച്ചു
May 15, 2025 09:15 PM | By Athira V

വയനാട്: ( www.truevisionnews.com ) മീന്‍ പിടിക്കുന്നതിനിടെ ആദിവാസി യുവാവ് പുഴയിൽ വീണു മരിച്ചു. വാകയാട് ഉന്നതിയിലെ സഞ്ജു എന്ന യുവാവാണ് മരിച്ചത്. മീൻ പിടിക്കുന്നതിനിടെ കാൽവഴുതി പനമരം പുഴയിൽ വീഴുകയായിരുന്നു.


tribal youth fell into river died while fishing

Next TV

Related Stories
കൽപ്പറ്റയിൽ വീട്ടിൽ കളിച്ചുകൊണ്ടിരുന്ന മൂന്നര വയസ്സുകാരിയെ കാണാതായി

Jun 17, 2025 12:33 PM

കൽപ്പറ്റയിൽ വീട്ടിൽ കളിച്ചുകൊണ്ടിരുന്ന മൂന്നര വയസ്സുകാരിയെ കാണാതായി

വയനാട് കൽപ്പറ്റയിൽ മൂന്നര വയസ്സുകാരിയെ...

Read More >>
വയനാട്ടിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൻ്റെ ചില്ല് തലകൊണ്ട് ഇടിച്ച് തകര്‍ത്ത് പുറത്തേക്ക് ചാടി യുവാവ്; ഗുരുതര പരിക്ക്

Jun 16, 2025 05:25 PM

വയനാട്ടിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൻ്റെ ചില്ല് തലകൊണ്ട് ഇടിച്ച് തകര്‍ത്ത് പുറത്തേക്ക് ചാടി യുവാവ്; ഗുരുതര പരിക്ക്

വയനാട്ടിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൻ്റെ ചില്ല് തലകൊണ്ട് ഇടിച്ച് തകര്‍ത്ത് പുറത്തേക്ക് ചാടി...

Read More >>
അപ്പൊ കോഴിയല്ലേ? കോഴിഫാമിൽ കണ്ട ഇരവിഴുങ്ങിയ മ​ല​മ്പാ​മ്പ് ഛർ​ദി​ച്ചു, പു​റ​ത്തു​വ​ന്ന​ത് മ​ര​പ്പ​ട്ടി

Jun 16, 2025 01:15 PM

അപ്പൊ കോഴിയല്ലേ? കോഴിഫാമിൽ കണ്ട ഇരവിഴുങ്ങിയ മ​ല​മ്പാ​മ്പ് ഛർ​ദി​ച്ചു, പു​റ​ത്തു​വ​ന്ന​ത് മ​ര​പ്പ​ട്ടി

കോഴിഫാമിൽ കണ്ട ഇരവിഴുങ്ങിയ മ​ല​മ്പാ​മ്പ് ഛർ​ദി​ച്ചു, പു​റ​ത്തു​വ​ന്ന​ത്...

Read More >>
Top Stories










Entertainment News