മരം ഒടിഞ്ഞ് ലേബർ ക്യാമ്പിന് മുകളിലേക്ക് വീണ് ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

 മരം ഒടിഞ്ഞ് ലേബർ ക്യാമ്പിന് മുകളിലേക്ക് വീണ് ഒരാൾ മരിച്ചു; മൂന്ന്  പേർക്ക് പരിക്ക്
May 5, 2025 09:30 AM | By Susmitha Surendran

കൊച്ചി: (truevisionnews.com) പെരുമ്പാവൂർ ചെറുവേലികുന്നിൽ മരം ഒടിഞ്ഞ് ലേബർ ക്യാമ്പിന് മുകളിലേക്ക് വീണ് ഒരാൾ മരിച്ചു. ഇതര സംസ്ഥാന തൊഴിലാളിയായ രാഹുൽ ആണ് മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം.

മരം കടപുഴകി ഷീറ്റ് മേഞ്ഞ ക്യാമ്പിന് മുകളിലേക്ക് വീഴുകയായിരുന്നു. മേൽക്കൂര തകർന്ന് വീണതിനെ തുടർന്നാണ് രാഹുൽ മരിച്ചത്. മറ്റു മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

One person dies three injured after tree falls labor camp perumbavoor

Next TV

Related Stories
കൊച്ചിയിൽ യുവാക്കളെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് പണവും സ്വർണവും കവർന്ന സംഭവം; മൂന്ന് പേർ പിടിയിൽ

May 5, 2025 01:05 PM

കൊച്ചിയിൽ യുവാക്കളെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് പണവും സ്വർണവും കവർന്ന സംഭവം; മൂന്ന് പേർ പിടിയിൽ

യുവാക്കളെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് പണവും സ്വർണവും കവർന്ന...

Read More >>
ഇതെന്ത് നീതി; അൺ എയിഡഡ് സ്കൂൾ കുട്ടികൾ സഞ്ചരിക്കുന്ന ബസുകൾക്ക് ഇരട്ടി നികുതി

May 4, 2025 10:44 PM

ഇതെന്ത് നീതി; അൺ എയിഡഡ് സ്കൂൾ കുട്ടികൾ സഞ്ചരിക്കുന്ന ബസുകൾക്ക് ഇരട്ടി നികുതി

അൺ എയിഡഡ് സ്കൂൾ കുട്ടികൾ സഞ്ചരിക്കുന്ന ബസുകൾക്ക് ഇരട്ടി...

Read More >>
എയർപോർട്ടിലെത്തിയ മലയാളി യാത്രക്കാരനെ സംശയം; മാസികയുടെ താളിൽ നിന്നും പിടിച്ചെടുത്തത്   42 ലക്ഷം രൂപ മൂല്യമുള്ള ഡോളർ

May 4, 2025 07:56 PM

എയർപോർട്ടിലെത്തിയ മലയാളി യാത്രക്കാരനെ സംശയം; മാസികയുടെ താളിൽ നിന്നും പിടിച്ചെടുത്തത് 42 ലക്ഷം രൂപ മൂല്യമുള്ള ഡോളർ

യാത്രക്കാരനില്‍ നിന്ന് പിടികൂടിയത് 42 ലക്ഷത്തോളം രൂപ മൂല്യം വരുന്ന അമേരിക്കൻ...

Read More >>
Top Stories