വൈദ്യുതിപോസ്റ്റിൽ ഇടിച്ച തടി ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു; അത്ഭുത രക്ഷപ്പെടൽ

വൈദ്യുതിപോസ്റ്റിൽ ഇടിച്ച തടി ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു; അത്ഭുത രക്ഷപ്പെടൽ
Apr 29, 2025 08:35 AM | By Anjali M T

പത്തനംതിട്ട :(truevisionnews.com) പത്തനംതിട്ട പള്ളിയ്ക്കൽ പുള്ളിപ്പാറയിൽ തടി ലോറി മറിഞ്ഞ് അപകടം. വൈദ്യുതി പോസ്റ്റിൽ ഇടിച്ച തടി ലോറി വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു. ഇന്നലെ രാത്രി 10.50 ഓടെയാണ് അപകടം സംഭവിച്ചത്. ലോറിയിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു.പ്രദേശത്ത് വൈദ്യുതി ബന്ധം തകരാറിലായി. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

pathanamthitta lorry accident

Next TV

Related Stories
പോക്സോ കേസ് അട്ടിമറിച്ചെന്ന് ഡി ഐ ജി റിപ്പോർട്ട്; ഡിവൈഎസ്പിക്കും എസ് എച്ച് ഒക്കും സസ്പെൻഷൻ

Jun 3, 2025 07:03 PM

പോക്സോ കേസ് അട്ടിമറിച്ചെന്ന് ഡി ഐ ജി റിപ്പോർട്ട്; ഡിവൈഎസ്പിക്കും എസ് എച്ച് ഒക്കും സസ്പെൻഷൻ

പോക്സോ കേസിൽ വീഴ്ച വരുത്തിയ കോന്നി ഡിവൈഎസ്പിക്കും എസ് എച്ച് ഒക്കും...

Read More >>
ഡ്രൈവർ ഉറങ്ങിപ്പോയെന്ന് നിഗമനം; പിക്കപ്പ് വാനിടിച്ച് കാൽനട യാത്രക്കാരി മരിച്ചു

Jun 3, 2025 02:57 PM

ഡ്രൈവർ ഉറങ്ങിപ്പോയെന്ന് നിഗമനം; പിക്കപ്പ് വാനിടിച്ച് കാൽനട യാത്രക്കാരി മരിച്ചു

അടൂർ തെങ്ങമത്ത് പിക്കപ്പ് വാനിടിച്ച് കാൽനട യാത്രക്കാരി...

Read More >>
'മുടി വെട്ടിയത് ശരിയായില്ല', അടൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആദ്യ ദിനം ക്ലാസിന് പുറത്ത്; അധ്യാപകർക്കെതിരെ പരാതി

Jun 2, 2025 03:00 PM

'മുടി വെട്ടിയത് ശരിയായില്ല', അടൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആദ്യ ദിനം ക്ലാസിന് പുറത്ത്; അധ്യാപകർക്കെതിരെ പരാതി

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകർ ക്ലാസിന് പുറത്ത് നിർത്തി എന്ന്...

Read More >>
Top Stories