ഇതൊന്ന് ശ്രദ്ധിച്ചോളൂ .... പിന്നീട് ബുദ്ധിമുട്ടണ്ട; മെയ് മാസത്തിലെ ബാങ്ക് അവധി അറിയാം

ഇതൊന്ന് ശ്രദ്ധിച്ചോളൂ .... പിന്നീട് ബുദ്ധിമുട്ടണ്ട; മെയ് മാസത്തിലെ ബാങ്ക് അവധി അറിയാം
Apr 28, 2025 04:00 PM | By Susmitha Surendran

(truevisionnews.com)  പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ മാസം അവസാനിക്കുകയാണ്. രണ്ടാം മാസത്തിലേക്ക് കടക്കുമ്പോൾ ബാങ്കിംഗുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്തുതീർക്കാനുള്ളവർ ബാങ്ക് അവധികളെ കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. 

2025 മെയ് മാസത്തിലെ ബാങ്ക് അവധി

മെയ് 1 - (ബുധൻ) മെയ് ദിനം (തൊഴിലാളി ദിനം), രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനം, ബുദ്ധ പൂർണ്ണിമ, സംസ്ഥാന ദിനം, കാസി നസ്രുൾ ഇസ്ലാമിന്റെ ജന്മദിനം, മഹാറാണ പ്രതാപ് ജയന്തി,മഹാരാഷ്ട്ര ദിനം എന്നീ കാരണങ്ങളാൽ മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, അസം, ആന്ധ്രാപ്രദേശ്, തെലങ്കാന, മണിപ്പൂർ, കേരളം, പശ്ചിമ ബംഗാൾ, ഗോവ, ബീഹാർ എന്നിവിടങ്ങളിൽ ബാങ്കുകൾ അടച്ചിരിക്കും.

മെയ് 4 - ഞായർ

മെയ് 9 - (വെള്ളി) – രബീന്ദ്രനാഥ ടാഗോർ ജയന്തി രബീന്ദ്രനാഥ ടാഗോർ ജയന്തി ദിനത്തിൽ പശ്ചിമ ബംഗാളിൽ ബാങ്കുകൾ അടച്ചിരിക്കും.

മെയ് 10 - രണ്ടാം ശനി

മെയ് 11 - ഞായർ

മെയ് 12 - (തിങ്കൾ) - ബുദ്ധ പൂർണിമ ത്രിപുര, മിസോറാം, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, അരുണാചൽ പ്രദേശ്, ജമ്മു, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ന്യൂഡൽഹി, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഹിമാചൽ പ്രദേശ്, ശ്രീനഗർ എന്നിവിടങ്ങളിൽ ബാങ്ക് അവധി

മെയ് 18 - ഞായർ

മെയ് 16 (വെള്ളി) – സിക്കിം സംസ്ഥാന ദിനം സിക്കിമിൽ ബാങ്കുകൾ അടച്ചിരിക്കും

മെയ് 24 - നാലാം ശനി

മെയ് 25 - ഞായർ

മെയ് 26 - (തിങ്കൾ) - കാസി നസ്രുൽ ഇസ്ലാമിൻ്റെ ജന്മദിനം, ത്രിപുരയിൽ ബാങ്ക് അവധി

മെയ് 29 - (വ്യാഴം) – മഹാറാണ പ്രതാപ് ജയന്തി, മാചൽ പ്രദേശിൽ ബാങ്കുകൾ അടച്ചിരിക്കും.

Bank holidays May 2025

Next TV

Related Stories
പൊതുവേദിയിൽ വെച്ച് പൊലീസ് ഉദ്യോഗസ്ഥനെ അടിക്കാൻ കയ്യോങ്ങി സിദ്ദരാമയ്യ; തടഞ്ഞ് കോൺഗ്രസ് നേതാക്കൾ

Apr 28, 2025 07:51 PM

പൊതുവേദിയിൽ വെച്ച് പൊലീസ് ഉദ്യോഗസ്ഥനെ അടിക്കാൻ കയ്യോങ്ങി സിദ്ദരാമയ്യ; തടഞ്ഞ് കോൺഗ്രസ് നേതാക്കൾ

പൊതുവേദിയിൽ വെച്ച് എഎസ്‍പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ അടിക്കാൻ കയ്യോങ്ങി കർണാടക മുഖ്യമന്ത്രി...

Read More >>
ഇത് കുറച്ച് കൂടിപ്പോയില്ലേ?  വിവാഹ വിരുന്നിൽ ആവശ്യത്തിന് പനീർ ലഭിച്ചില്ല;  മണ്ഡപത്തിലേക്ക് വാഹനം ഇടിച്ചുകയറ്റി യുവാവ്

Apr 28, 2025 03:22 PM

ഇത് കുറച്ച് കൂടിപ്പോയില്ലേ? വിവാഹ വിരുന്നിൽ ആവശ്യത്തിന് പനീർ ലഭിച്ചില്ല; മണ്ഡപത്തിലേക്ക് വാഹനം ഇടിച്ചുകയറ്റി യുവാവ്

വിവാഹാഘോഷത്തിൽ ആവശ്യത്തിന് പനീർ ലഭിക്കാത്തതിനെ തുടർന്ന് വിവാഹമണ്ഡപത്തിലേക്ക് വാഹനം ഇടിച്ചുകയറ്റി യുവാവ്....

Read More >>
പഹൽ​ഗാം ഭീകരാക്രമണം: ഭീകരരെ ആയുധധാരികളെന്ന് വിശേഷിപ്പിച്ചു; ബിബിസിക്കെതിരെ  അതൃപ്തി അറിയിച്ച് കേന്ദ്രം

Apr 28, 2025 01:14 PM

പഹൽ​ഗാം ഭീകരാക്രമണം: ഭീകരരെ ആയുധധാരികളെന്ന് വിശേഷിപ്പിച്ചു; ബിബിസിക്കെതിരെ അതൃപ്തി അറിയിച്ച് കേന്ദ്രം

ഭീകരാക്രമണവുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിലെ ബിബിസി നിലപാടിൽ അതൃപ്തിയുമായി കേന്ദ്രം....

Read More >>
പഹൽഗാം ഭീകരാക്രമണം; ഭീകരരെ നാല് സ്ഥലത്ത് സുരക്ഷാസേന വളഞ്ഞെന്ന് റിപ്പോർട്ട്

Apr 28, 2025 12:09 PM

പഹൽഗാം ഭീകരാക്രമണം; ഭീകരരെ നാല് സ്ഥലത്ത് സുരക്ഷാസേന വളഞ്ഞെന്ന് റിപ്പോർട്ട്

പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരെ നാല് സ്ഥലത്ത് സുരക്ഷാസേന വളഞ്ഞെന്ന്...

Read More >>
Top Stories