കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ക്ക് പരിക്ക്

കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ക്ക് പരിക്ക്
Apr 24, 2025 08:08 PM | By Susmitha Surendran

തൊടുപുഴ: (truevisionnews.com) ഇടുക്കി പുള്ളിക്കാനത്ത് കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. വാഗമൺ ഡിസി കോളേജിന്‍റെ ബസ് ആണ് മറിഞ്ഞത്.

കോജേളിന് തൊട്ടു മുമ്പിലെ വളവിൽ വെച്ചാണ് ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. പരിക്കേറ്റ ബസ് ഡ്രൈവറെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ബസിലുണ്ടായിരുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല. കനത്ത മൂടൽ മഞ്ഞിനെ തുടര്‍ന്ന് ബസ് തെന്നിമാറിയതാണ് അപകടകാരണമെന്നാണ് വിവരം.


#College #bus #falls #ravine #Pullikanam #Idukki.

Next TV

Related Stories
കണ്ണൂരിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

Jun 15, 2025 06:17 AM

കണ്ണൂരിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

മുലപ്പാൽ നൽകുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ്...

Read More >>
ഫോണിൽ  കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ; തട്ടിപ്പ് കേസിൽ പിടിയിലായ മലയാളിയ്ക്ക് എതിരെ പോക്‌സോ കേസ് ചുമത്തി ബംഗളൂരു പൊലീസ്

Jun 14, 2025 10:36 PM

ഫോണിൽ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ; തട്ടിപ്പ് കേസിൽ പിടിയിലായ മലയാളിയ്ക്ക് എതിരെ പോക്‌സോ കേസ് ചുമത്തി ബംഗളൂരു പൊലീസ്

തട്ടിപ്പ് കേസിൽ പിടിയിലായ മലയാളിയ്ക്ക് എതിരെ പോക്‌സോ കേസ് ചുമത്തി ബംഗളൂരു പൊലീസ്...

Read More >>
കാട്ടാക്കടയിൽ ഭർത്യവീട്ടിൽ യുവതി തൂങ്ങി മരിച്ച നിലയിൽ

Jun 14, 2025 10:19 PM

കാട്ടാക്കടയിൽ ഭർത്യവീട്ടിൽ യുവതി തൂങ്ങി മരിച്ച നിലയിൽ

കാട്ടാക്കടയിൽ ഭർത്യവീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
Top Stories










Entertainment News