അച്ഛനെന്ന പേരിന് കളങ്കം...; സ്വന്തം മകളെ പീഡിപ്പിച്ച കേസ്; പിതാവിന് 17 വർഷം കഠിന തടവ്

അച്ഛനെന്ന പേരിന് കളങ്കം...; സ്വന്തം മകളെ പീഡിപ്പിച്ച കേസ്;   പിതാവിന്  17 വർഷം കഠിന തടവ്
Apr 24, 2025 03:30 PM | By Susmitha Surendran

ഇടുക്കി:  (truevisionnews.com) സ്വന്തം മകളെ പീഡിപ്പിച്ച കേസിൽ പിതാവിനെ 17 വർഷം കഠിന തടവിന് വിധിച്ച് കോടതി. ഇടുക്കി ജില്ലയിലെ പൂമാല സ്വദേശിയായ 41 കാരനെതിരെയുള്ള കേസിലാണ് വിധി വന്നത്.

17 വർഷത്തെ കഠിന തടവ് കൂടാതെ 1,50,000 രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. പൈനാവ് അതിവേ​ഗ കോടതി ജഡ്ജി ലൈജുമോൾ ഷെരീഫ് ആണ് കേസിൽ വാദം കേട്ട് വിധി പുറപ്പെടുവിച്ചത്. 2022 ലാണ് പ്രതി മകളെ പീഡിപ്പിച്ചത്.


#Father #sentenced #17 #years #prison #raping #daughter

Next TV

Related Stories
കണ്ണൂരിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

Jun 15, 2025 06:17 AM

കണ്ണൂരിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

മുലപ്പാൽ നൽകുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ്...

Read More >>
ഫോണിൽ  കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ; തട്ടിപ്പ് കേസിൽ പിടിയിലായ മലയാളിയ്ക്ക് എതിരെ പോക്‌സോ കേസ് ചുമത്തി ബംഗളൂരു പൊലീസ്

Jun 14, 2025 10:36 PM

ഫോണിൽ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ; തട്ടിപ്പ് കേസിൽ പിടിയിലായ മലയാളിയ്ക്ക് എതിരെ പോക്‌സോ കേസ് ചുമത്തി ബംഗളൂരു പൊലീസ്

തട്ടിപ്പ് കേസിൽ പിടിയിലായ മലയാളിയ്ക്ക് എതിരെ പോക്‌സോ കേസ് ചുമത്തി ബംഗളൂരു പൊലീസ്...

Read More >>
കാട്ടാക്കടയിൽ ഭർത്യവീട്ടിൽ യുവതി തൂങ്ങി മരിച്ച നിലയിൽ

Jun 14, 2025 10:19 PM

കാട്ടാക്കടയിൽ ഭർത്യവീട്ടിൽ യുവതി തൂങ്ങി മരിച്ച നിലയിൽ

കാട്ടാക്കടയിൽ ഭർത്യവീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
Top Stories










Entertainment News