കൊച്ചി: (truevisionnews.com) തുടർച്ചയായ രണ്ടാം ദിവസവും കേരളത്തിൽ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. പവന് 80 രൂപയുടെ കുറവാണ് ഉണ്ടായത്. 72,040 രൂപയാണ് കുറഞ്ഞത്. ഗ്രാമിന്റെ വില 10 രൂപ കുറഞ്ഞ് 9005 ആയി.

സ്വർണവിലയിൽ കഴിഞ്ഞ ദിവസവും വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പവന് 2200 രൂപ കുറഞ്ഞ് 72,120 രൂപയാണ് ഇന്നത്തെ വില. ഇന്നലെ ഏറ്റവുമുയർന്ന വിലയായ 74,320ലായിരുന്നു സ്വർണം. ഇന്നലെ വർധിച്ച 2200 രൂപയാണ് ഇന്ന് അതേപോലെ കുറഞ്ഞത്. ഗ്രാമിന് 275 രൂപ കുറഞ്ഞ് 9015 രൂപയായി.
#Gold #price #down #know #price #Pawan
