ഗസ്റ്റ് അധ്യാപകനെ പ്രിൻസിപ്പലാക്കി ആൾമാറാട്ടം; കോളജിനെതിരെ പരാതി

ഗസ്റ്റ് അധ്യാപകനെ പ്രിൻസിപ്പലാക്കി ആൾമാറാട്ടം; കോളജിനെതിരെ പരാതി
Apr 24, 2025 09:49 AM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) ഗസ്റ്റ് അധ്യാപകനെ പ്രിൻസിപ്പലാക്കി കോളേജ് ആൾമാറാട്ടം നടത്തിയതായി പരാതി. കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ അബ്ദുറഹീം ചെയർമാനായ കോളജിനെതിരെയാണ് പരാതി. ഒറ്റപ്പാലം സ്വദേശി ഡോ.സി.രാധാകൃഷ്ണനറെ പേരിലാണ് ആൾമാറാട്ടം നടത്തിയത്.

കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ അബ്ദുറഹീം ചെയർമാനായ പാലക്കാട് സ്നേഹ കോളേജാണ് ആൾമാറാട്ടം നടത്തിയത്. അഞ്ചു വർഷമായി കോളേജിൽ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നയാളാണ് പരാതിക്കാരൻ.

താൻ പ്രിൻസിപ്പലിൻറെ ചുമതല വഹിച്ചിട്ടില്ലെന്നും സർവകലാശാലയിൽ നിന്നും പ്രിൻസിപ്പളല്ലേയെന്ന് ചോദിച്ച് പല തവണ ഫോൺ കോൾ വന്നപ്പോഴാണ് തന്‍റെ പേരിൽ ആൾ മാറാട്ടം നടക്കുന്ന കാര്യം അറിഞ്ഞതെന്നും പരാതിക്കാരൻ പറയുന്നു.

തൻറെ പേരിൽ മറ്റൊരാൾ വ്യാജ ഒപ്പിടുന്നതായും രാധാകൃഷ്ണൻ പരാതിയിൽ പറയുന്നു.സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ ജൂലൈയിലാണ് സർലകലാശാല അധികൃതർക്ക് പരാതി നൽകിയത്.

#Impersonation #guest #teacher #principal #Complaint #filed #against #college

Next TV

Related Stories
അമ്പലമുക്ക് വിനീത കൊലക്കേസ്; പ്രതി രാജേന്ദ്രന് വധശിക്ഷ

Apr 24, 2025 11:51 AM

അമ്പലമുക്ക് വിനീത കൊലക്കേസ്; പ്രതി രാജേന്ദ്രന് വധശിക്ഷ

പ്രതിക്ക് വധശിക്ഷ നൽകാനുള്ള എല്ലാ കാരണങ്ങളും ഉണ്ടെന്ന് പറഞ്ഞ കോടതി പ്രതി സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരില്ലെന്നാണ് റിപ്പോർട്ടുകൾ...

Read More >>
ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയായ ഭർത്താവ്  കുറ്റക്കാരനെന്ന് കോടതി

Apr 24, 2025 11:08 AM

ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയായ ഭർത്താവ് കുറ്റക്കാരനെന്ന് കോടതി

ക്രിസ്തുമസ് രാത്രിയിൽ ബന്ധുക്കൾ മടങ്ങിയശേഷം അരുൺ ഭാര്യയെ കൊല്ലാൻ മുൻകൂട്ടി പദ്ധതിയിട്ടിരുന്നെന്ന് പൊലീസ്...

Read More >>
വടകര പുതിയ ബസ്റ്റാന്റിൽ മധ്യവയസ്കൻ മരിച്ച നിലയിൽ

Apr 24, 2025 10:54 AM

വടകര പുതിയ ബസ്റ്റാന്റിൽ മധ്യവയസ്കൻ മരിച്ച നിലയിൽ

വടകര പൊലീസെത്തി മൃതദേഹം വടകര ജില്ല ആശുപത്രിയിലേക്ക്...

Read More >>
പ്ലാസ്റ്റിക് ഉരുക്കിയ എണ്ണയിൽ പലഹാര നിർമാണം, ഭക്ഷണ സാമ്പിൾ ശേഖരിക്കാതെ അധികൃതർ, നടപടി വൈകുന്നു

Apr 24, 2025 10:45 AM

പ്ലാസ്റ്റിക് ഉരുക്കിയ എണ്ണയിൽ പലഹാര നിർമാണം, ഭക്ഷണ സാമ്പിൾ ശേഖരിക്കാതെ അധികൃതർ, നടപടി വൈകുന്നു

അതോടൊപ്പം കൊല്ലത്തെ ഹോട്ടലുകളിലും ഭക്ഷണനിർമ്മാണ മേഖലകളിലും കാറ്ററിങ് യൂണിറ്റുകളിലും ആരോഗ്യ വകുപ്പ് പരിശോധന...

Read More >>
Top Stories