തിരുവനന്തപുരം: (www.truevisionnews.com) ബധിരനും മൂകനുമായ പതിനൊന്നുകാരനെ പീഡിപ്പിച്ച കേസിൽ സ്കൂൾ വാർഡനായ ജീൻ ജാക്സനെ 18 കൊല്ലം കഠിന തടവിനവും 30,000 രൂപ പിഴയും വിധിച്ച് കോടതി.

തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആർ രേഖയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു.
2019 സെപ്റ്റംബർ 5നാണ് സംഭവം. ആറാം ക്ലാസ്സിൽ പഠിച്ചിരുന്ന വിദ്യാർത്ഥി ഹോസ്റ്റലിൽ ആയിരുന്നു താമസിച്ചിരുന്നത്.
#Governmentschoolwarden #sentenced #years #prison #molesting #year #old #deaf #muteboy
