കോടാലി കൊണ്ട് കയ്യും കാലും തല്ലിയൊടിച്ചു; മകന്‍റെ ആക്രമണത്തിൽ അമ്മയ്ക്ക് പരിക്ക്

കോടാലി കൊണ്ട് കയ്യും കാലും തല്ലിയൊടിച്ചു; മകന്‍റെ ആക്രമണത്തിൽ അമ്മയ്ക്ക് പരിക്ക്
Apr 23, 2025 12:15 PM | By Athira V

ഇടുക്കി: ( www.truevisionnews.com ) കട്ടപ്പനയിൽ മകന്‍റെ ആക്രമണത്തിൽ അമ്മയ്ക്ക് പരിക്ക്. കുന്തളംപാറ സ്വദേശി കമലമ്മക്കാണ് പരിക്കേറ്റത്. കോടാലി കൊണ്ടായിരുന്നു ആക്രമണം. കോടാലി കൊണ്ട് കയ്യും കാലും തല്ലിയൊടിച്ചു.

മകൻ പ്രസാദിനെയും മരുമകൾ രജനിയെയും പൊലിസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നങ്ങളാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. പൊലീസെത്തി കമലമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


#son #attack #mother #idukki

Next TV

Related Stories
'ലക്ഷ്യം ഷീലയെ നാണം കെടുത്തുക'; വ്യാജ മയക്കുമരുന്നു കേസിൽ കുറ്റം സമ്മതിച്ച് മുഖ്യ ആസൂത്രക ലിവിയ

Jun 15, 2025 05:10 PM

'ലക്ഷ്യം ഷീലയെ നാണം കെടുത്തുക'; വ്യാജ മയക്കുമരുന്നു കേസിൽ കുറ്റം സമ്മതിച്ച് മുഖ്യ ആസൂത്രക ലിവിയ

വ്യാജ മയക്കുമരുന്നു കേസിൽ കുറ്റം സമ്മതിച്ച് മുഖ്യ ആസൂത്രക...

Read More >>
കോഴിക്കോട്ട് കാര്‍ നിയന്ത്രണംവിട്ട് റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞു

Jun 15, 2025 01:57 PM

കോഴിക്കോട്ട് കാര്‍ നിയന്ത്രണംവിട്ട് റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞു

കോഴിക്കോട് കാര്‍ നിയന്ത്രണംവിട്ട് റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞു....

Read More >>
Top Stories










Entertainment News