കണ്ണൂരില്‍ എസ്‌ഐയായി വിരമിച്ച ഉദ്യോഗസ്ഥനെതിരെ പോക്‌സോ കേസ്; അറസ്റ്റില്‍

കണ്ണൂരില്‍ എസ്‌ഐയായി വിരമിച്ച ഉദ്യോഗസ്ഥനെതിരെ പോക്‌സോ കേസ്; അറസ്റ്റില്‍
Apr 21, 2025 12:25 PM | By Susmitha Surendran

കണ്ണൂര്‍: (truevisionnews.com) കണ്ണൂരില്‍ എസ്‌ഐയായി വിരമിച്ച ഉദ്യോഗസ്ഥനെതിരെ പോക്‌സോ കേസ്. രണ്ട് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ തളാപ്പ് സ്വദേശി ടി അബ്ദുള്‍ മജീദിനെ അറസ്റ്റ് ചെയ്തു. ഒരു വര്‍ഷം മുമ്പാണ് കേസിനാപ്‌സദമായ സംഭവം നടന്നത്.

#POCSO #case #filed #against #retired #SI #Kannur.

Next TV

Related Stories
'പലസ്തീൻ ജനതയോട് വേദനയിലും സഹനത്തിലും ചേർന്നു നിന്നതിലൂടെ വഴികാട്ടിയായി'; മാർപാപ്പയുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

Apr 21, 2025 02:36 PM

'പലസ്തീൻ ജനതയോട് വേദനയിലും സഹനത്തിലും ചേർന്നു നിന്നതിലൂടെ വഴികാട്ടിയായി'; മാർപാപ്പയുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

മാർപാപ്പയുടെ വിയോഗത്തിൽ വേദനിക്കുന്ന ലോക ജനതയോട് ആകെയും വിശ്വാസ സമൂഹത്തിനോട് പ്രത്യേകിച്ചും അവരുടെ ദുഃഖത്തിൽ പങ്കുകൊണ്ട് അനുശോചനം...

Read More >>
അടിമുടി മാറും; ട്രെയിനിറങ്ങി വണ്ടി അന്വേഷിച്ച് നടക്കേണ്ട, ഇ-സ്‌കൂട്ടറിൽ കറങ്ങാൻ സൗകര്യമൊരുങ്ങുന്നു

Apr 21, 2025 02:29 PM

അടിമുടി മാറും; ട്രെയിനിറങ്ങി വണ്ടി അന്വേഷിച്ച് നടക്കേണ്ട, ഇ-സ്‌കൂട്ടറിൽ കറങ്ങാൻ സൗകര്യമൊരുങ്ങുന്നു

കരാറുകാരാണ് സംരംഭം ഒരുേക്കണ്ടത്. വാഹനം എടുക്കാനെത്തുന്നവരുടെ ആധാര്‍കാര്‍ഡ്, ലൈസന്‍സുള്‍പ്പെടെയുള്ള രേഖകളുടെ പരിശോധനയുണ്ടാകും. തിരുവനന്തപുരം...

Read More >>
പാചക വാതക സിലിണ്ടർ ചോർന്ന് തീ പിടിച്ചു; ആളപായമില്ല

Apr 21, 2025 01:52 PM

പാചക വാതക സിലിണ്ടർ ചോർന്ന് തീ പിടിച്ചു; ആളപായമില്ല

മില്ലിനുള്ളിൽ നിന്നു പുക ഉയർന്നതോടെ സമീപത്തുണ്ടായിരുന്നവർ ഫയർ ഫോഴ്സിനെ വിവരം...

Read More >>
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; 47കാരൻ അറസ്റ്റിൽ

Apr 21, 2025 01:09 PM

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; 47കാരൻ അറസ്റ്റിൽ

യുവതിയുടെ പരാതിയിൽ ആലപ്പുഴ നോർത്ത് പൊലീസ് കേസെടുക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു....

Read More >>
Top Stories