വയനാട് : ( www.truevisionnews.com) വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ പശു ചത്തു. ബത്തേരി ചീരാല്‍ വെള്ളച്ചാല്‍ ഒപ്പമറ്റം റെജിയുടെ പശുവിനെയാണ് വന്യജീവി കൊന്നത്. പിന്‍ഭാഗം കടിച്ച നിലയിലാണ്. പുലിയാണ് ആക്രമിച്ചത് എന്നാണ് സൂചന.

#cow #killed #wildanimal #attack
