ക്ഷേത്രോത്സവത്തിനിടെ കതിനയിൽ നിന്നു പൊള്ളലേറ്റു, ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു

ക്ഷേത്രോത്സവത്തിനിടെ കതിനയിൽ നിന്നു പൊള്ളലേറ്റു, ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു
Apr 21, 2025 08:34 AM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) കോഴിക്കോട് കൊയിലാണ്ടിയിൽ ക്ഷേത്രോത്സവത്തിനിടെ കതിനയിൽ നിന്നു പൊള്ളലേറ്റു ചികിൽസയിലായിരുന്ന ആൾ മരിച്ചു. കൊണ്ടംവളളി മീത്തൽ ഗംഗാധരൻ നായരാണ് (75) മരിച്ചത്.

മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള മേലൂർ കൊണ്ടംവളളി ക്ഷേത്ര ഉത്സവത്തിനിടെ കതിന പൊട്ടിക്കുന്നതിനിടയിൽ പൊള്ളലേൽക്കുകയായിരുന്നു. ഏപ്രിൽ 15 നായിരുന്നു അപകടം. ഭാര്യ: സുശീല. മക്കൾ: സുദീപ് (ബഹ്റൈൻ), ഷൈജു (കേരള പോലിസ്). മരുമക്കൾ: ധന്യ, ഹരിത.

#man #dies #treated #burns #koyilandy

Next TV

Related Stories
നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ കിണറ്റിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് രക്ഷ

Apr 21, 2025 12:57 PM

നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ കിണറ്റിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് രക്ഷ

റോഡിനോട് ചേർന്നുള്ള കിണറ്റിലേക്ക് ഓട്ടോ മറിഞ്ഞെങ്കിലും ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു....

Read More >>
'തറയിലിട്ട് നാഭക്കിട്ട് ചവിട്ടി', ബസ് കാത്തുനിന്ന അച്ഛനും മകനും പൊലീസിന്‍റെ ക്രൂരമർദ്ദനം, പരാതി

Apr 21, 2025 12:53 PM

'തറയിലിട്ട് നാഭക്കിട്ട് ചവിട്ടി', ബസ് കാത്തുനിന്ന അച്ഛനും മകനും പൊലീസിന്‍റെ ക്രൂരമർദ്ദനം, പരാതി

പൊലീസിന്‍റെ ഡ്യൂട്ടി തടസപ്പെടുത്തിയെന്നാണ് പൊലീസ് നൽകുന്ന...

Read More >>
വയനാട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവതിക്ക് ദാരുണാന്ത്യം

Apr 21, 2025 12:38 PM

വയനാട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവതിക്ക് ദാരുണാന്ത്യം

അഞ്ചലിനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ...

Read More >>
വിലങ്ങാട് ഉരുൾപൊട്ടൽ; ദുരന്ത ബാധിതർക്ക് സർക്കാർ സഹായം ലഭിച്ചു തുടങ്ങി

Apr 21, 2025 11:22 AM

വിലങ്ങാട് ഉരുൾപൊട്ടൽ; ദുരന്ത ബാധിതർക്ക് സർക്കാർ സഹായം ലഭിച്ചു തുടങ്ങി

29 പേർക്ക് ഇന്നലെ രാത്രിയോടുകൂടിയാണ് 15 ലക്ഷം രൂപ അക്കൗണ്ടിൽ ലഭിച്ചത്....

Read More >>
Top Stories