ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ ക്യാച്ച്മെന്റ് ഭാഗത്ത് ആമ്പൽ പറിക്കാനിറങ്ങിയ 40കാരന് ദാരുണാന്ത്യം

ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ ക്യാച്ച്മെന്റ് ഭാഗത്ത് ആമ്പൽ പറിക്കാനിറങ്ങിയ 40കാരന് ദാരുണാന്ത്യം
Apr 17, 2025 07:20 PM | By Athira V

കോതമംഗലം: ( www.truevisionnews.com) കോതമംഗലത്തിന് സമീപം പുന്നേക്കാട്, കൂരുകുളം ഭാഗത്ത്‌ ഭൂതത്താൻകെട്ട് ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയയിൽ ആമ്പൽ പൂവ് പറിക്കാൻ ഇറങ്ങിയയാൾ മുങ്ങിമരിച്ചു. കീരമ്പാറ, പുന്നേക്കാട് സ്വദേശി അജയ് മാത്യു (40) ആണ് മുങ്ങി മരിച്ചത്. മൃതദേഹം കോതമംഗലം താലൂക്ക് ഹോസ്പിറ്റൽ എത്തിച്ചു. കോതമംഗലം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.


#bhoothathankettu #dam #drowned

Next TV

Related Stories
Top Stories










Entertainment News