മദ്രസയിലേക്ക് പോയ 12കാരിക്ക് നേരെ തെരുവുനായ ആക്രമണം: ഗുരുതര പരിക്ക്

മദ്രസയിലേക്ക് പോയ 12കാരിക്ക് നേരെ തെരുവുനായ ആക്രമണം: ഗുരുതര പരിക്ക്
Apr 17, 2025 10:00 AM | By Anjali M T

കൽപറ്റ:(truevisionnews.com) വയനാട്ടിൽ തെരുവുനായ ആക്രമണത്തിൽ 12 വയസുകാരിക്ക് ഗുരുതര പരിക്ക്. പാറക്കൽ നൗഷാദിന്റെ മകൾ സിയ ഫാത്തിമയ്ക്കാണ് പരിക്കേറ്റത്. കണിയാമ്പറ്റ പള്ളിതാഴയിലാണ് സംഭവമുണ്ടായത്.

ഇന്ന് രാവിലെ മദ്രസയിലേക്ക് പോയ വിദ്യാർത്ഥിനിയെയാണ് തെരുവ് നായ ആക്രമിച്ചത്.



#12-year-old #girl #madrasa #attacked #stray #dog#Seriousinjuries

Next TV

Related Stories
Top Stories










Entertainment News