കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ആളുകള്‍ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവര്‍ത്തനം തുടങ്ങി

കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ആളുകള്‍ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവര്‍ത്തനം തുടങ്ങി
Apr 15, 2025 11:58 AM | By Athira V

എറണാകുളം: ( www.truevisionnews.com) കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. എറണാകുളം നേര്യമംഗലം മണിയാമ്പാറയിലാണ് അപകടമുണ്ടായത്. അൽപ്പ സമയം മുമ്പാണ് അപകടമുണ്ടായത്.

മറിഞ്ഞ ബസിനടിയിൽ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. സ്ഥലത്ത് ഫയർഫോഴ്സും രക്ഷാപ്രവർത്തനം തുടങ്ങി. നേര്യമംഗലത്തുനിന്നും ഇടുക്കിയിലേക്ക് വരുന്ന പാതയിലാണ് അപകടമുണ്ടായത്.

അപകടത്തിന്‍റെ കൂടുതൽ വിവരങ്ങള്‍ ലഭ്യമായി വരുന്നേയുള്ളു. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നുവെന്നാണ് വിവരം.


#ksrtc #bus #falls #ditch #neriamangalam #people #trapped #rescue #operation #underway

Next TV

Related Stories
കണ്ണൂരിലും അവധി; അഞ്ച് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jun 15, 2025 06:50 PM

കണ്ണൂരിലും അവധി; അഞ്ച് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ( 16/06/2025)...

Read More >>
ആത്മഹത്യയോ? ഓടുന്ന സ്വകാര്യ ബസിൽ നിന്ന് ചാടിയ പതിനാറുകാരന് ദാരുണാന്ത്യം

Jun 15, 2025 06:10 PM

ആത്മഹത്യയോ? ഓടുന്ന സ്വകാര്യ ബസിൽ നിന്ന് ചാടിയ പതിനാറുകാരന് ദാരുണാന്ത്യം

ഓടുന്ന സ്വകാര്യ ബസിൽ നിന്ന് ചാടിയ പതിനാറുകാരന്...

Read More >>
'ലക്ഷ്യം ഷീലയെ നാണം കെടുത്തുക'; വ്യാജ മയക്കുമരുന്നു കേസിൽ കുറ്റം സമ്മതിച്ച് മുഖ്യ ആസൂത്രക ലിവിയ

Jun 15, 2025 05:10 PM

'ലക്ഷ്യം ഷീലയെ നാണം കെടുത്തുക'; വ്യാജ മയക്കുമരുന്നു കേസിൽ കുറ്റം സമ്മതിച്ച് മുഖ്യ ആസൂത്രക ലിവിയ

വ്യാജ മയക്കുമരുന്നു കേസിൽ കുറ്റം സമ്മതിച്ച് മുഖ്യ ആസൂത്രക...

Read More >>
Top Stories










Entertainment News