കടുങ്ങല്ലൂർ: ( www.truevisionnews.com) ആലുവ കടുങ്ങല്ലൂരിൽ മത്സ്യ വിൽപനക്കാരന് സൂര്യാതപമേറ്റു. എരമം കാട്ടിക്കുന്നത് ഷഫീഖിനാണ് ( 49) പൊള്ളലേറ്റത്. മുപ്പത്തടം മില്ലുപടി ഭാഗത്ത് മത്സ്യവിൽപന നടത്തുന്നതിനിടെയാണ് സംഭവം.

ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയെത്തിയപോഴാണ് സൂര്യാതപമേറ്റതാണെന്ന് തിരിച്ചറിഞ്ഞത്. ഷഫീക്കിന് രണ്ടാഴ്ചത്തെ വിശ്രമം നിർദേശിച്ചു. നിർധന കുടുംബത്തിന്റെ നാഥനായ ഷഫീക്ക് ജോലിക്ക് പോകാൻ കഴിയാതെ ദുരിതത്തിലാണ്.
#fish #vendor #suffered #sunburn
