കോളേജ് വിദ്യാർഥികൾക്ക് ലഹരി വിതരണം; ക​ഞ്ചാ​വു​മാ​യി കോ​ഴി​ക്കോ​ട് സ്വദേശി യുവാവ് പിടിയിൽ

കോളേജ് വിദ്യാർഥികൾക്ക് ലഹരി വിതരണം; ക​ഞ്ചാ​വു​മാ​യി കോ​ഴി​ക്കോ​ട് സ്വദേശി യുവാവ് പിടിയിൽ
Apr 12, 2025 11:38 AM | By VIPIN P V

ചെ​റു​തോ​ണി: (www.truevisionnews.com) നാ​ല്​ ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വ്​ പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് പൂ​വം വ​യ​ല്‍ക്ക​ര​യി​ല്‍ അ​റ​ക്ക​ല്‍ അ​ര്‍ഷ​ന്ദ് ആ​ര്‍. ര​വി (23)എ​ന്ന​യാ​ളെ​യാ​ണ്​ പി​ടി​കൂ​ടി​യ​ത്.

ഇ​ടു​ക്കി എ​ക്സൈ​സ് സ്പെ​ഷ്യ​ല്‍ സ്ക്വാ​ഡ് ഇ​ന്‍സ്പെ​ക്ട​ര്‍ എ​സ്. ബി. ​വി​ജ​യ​കു​മാ​റും സം​ഘ​വും താ​ന്നി​ക്ക​ണ്ടം ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​ട്രോ​ളി​ങ്ങി​ലാ​ണ്​ ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കോ​ളേ​ജ് വി​ദ്യാ​ർ​ഥി​ക​ള്‍ക്കി​ട​യി​ല്‍ വ്യാ​പ​ക​മാ​യി ക​ഞ്ചാ​വ്​ വി​ത​ര​ണം ചെ​യ്യു​ന്ന ആ​ളാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

പി.​റ്റി. സി​ജു, സി​ജു​മോ​ന്‍ കെ .​എ​ന്‍ . അ​ന​ന്ദു എ, ​ആ​കാ​ശ് മോ​ഹ​ന്‍ദാ​സ്, പി .​കെ. ശ​ശി എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

#Distribution #drugs #collegestudents #Kozhikode #native #youth #arrested #ganja

Next TV

Related Stories
പാലക്കാട് കല്ലരിക്കോട് മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു

Apr 29, 2025 07:03 PM

പാലക്കാട് കല്ലരിക്കോട് മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു

പാലക്കാട് മൂന്ന് കുട്ടികൾ കുളത്തിൽ മുങ്ങി...

Read More >>
 കോഴിക്കോട് എംഡിഎംഎ കേസിലെ മുഖ്യപ്രതി പിടിയിൽ

Apr 29, 2025 03:30 PM

കോഴിക്കോട് എംഡിഎംഎ കേസിലെ മുഖ്യപ്രതി പിടിയിൽ

കുന്ദമംഗലം എംഡിഎംഎ കേസിലെ മുഖ്യപ്രതി...

Read More >>
 വിനീതിന്‍റെ മരണം;എസ്ഒജി സംബന്ധിച്ച രഹസ്യ വിവരങ്ങൾ  കെെമാറി; ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Apr 29, 2025 10:36 AM

വിനീതിന്‍റെ മരണം;എസ്ഒജി സംബന്ധിച്ച രഹസ്യ വിവരങ്ങൾ കെെമാറി; ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

അരീക്കോട് പൊലീസ് ക്യാമ്പിൽ ഹവീൽദാർ സി വിനീത് സ്വയം ജീവനൊടുക്കിയ സംഭവത്തിൽ...

Read More >>
കുറ്റ്യാടി കായക്കൊടിയിൽ  വയോധികനെ കാണാതായതായി പരാതി, അന്വേഷണം

Apr 29, 2025 10:29 AM

കുറ്റ്യാടി കായക്കൊടിയിൽ വയോധികനെ കാണാതായതായി പരാതി, അന്വേഷണം

കുറ്റ്യാടി കായക്കൊടി വയോധികനെ കാണാതായതായി...

Read More >>
Top Stories